Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Review
മൊഞ്ചുള്ള ഉമ്മയും മോനും
Saturday, December 22, 2018 11:03 AM IST
വില്ലനായും നായകനായും എത്തി ക്രിസ്മസ് ആഘോഷങ്ങൾക്ക് ലഹരി പകരുകയാണ് ടോവിനോ തോമസ്. മാരി-2 വിലെ വില്ലൻ, എന്റെ ഉമ്മാന്റെ പേരിലെ നിഷ്കളങ്കനായ നായകനായി മാറുന്പോൾ എന്താ ഒരു ചേല്.! ഇത്തിരി കുസൃതിയും അതിലേറെ നന്മയും പിന്നെ ഇണക്കങ്ങളും പിണക്കങ്ങളുമുള്ള കഥാപാത്രങ്ങൾ മുന്പും ടോവിനോയെ തേടിയെത്തിയിട്ടുണ്ട്. എന്റെ ഉമ്മാന്റെ പേരിലെ ഹമീദും അത്തരത്തിലുള്ള കഥാപാത്രം തന്നെ.
ആവർത്തനങ്ങൾ ഉണ്ടാകുന്പോഴും ക്ലീഷേയെന്നു പറയിപ്പിക്കാതെ തന്റെ കഥാപാത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ടോവിനോയുടെ കഴിവ് ഇവിടെയും ദൃശ്യമാകുന്നുണ്ട്. കല്യാണവീട്ടിൽ നിന്നും മരണവീട്ടിലേക്കുള്ള എത്തിനോട്ടം നടത്തിയാണ് നവാഗത സംവിധായകൻ ജോസ് സെബാസ്റ്റ്യൻ പ്രേക്ഷകരെ തന്റെ കഥയിലേക്ക് കൊണ്ടുവരുന്നത്.
കുഞ്ഞൊരു കഥ, അതിങ്ങനെ വലിയൊരു നദിയിലൂടെ ഒഴുകിയൊഴുകി പോകുന്നത് കാണാൻ തന്നെ നല്ലൊരു ചേലായിരുന്നു. ഹമീദിന്റെ വാപ്പയുടെ മരണവും പിന്നീട് തന്റെ ഉമ്മയെ തേടിയുള്ള അവന്റെ യാത്രയുമാണ് രണ്ടു മണിക്കൂറിലേറെയുള്ള ഈ കുഞ്ഞു ചിത്രം. ഉള്ളിലൊരു നോവുമായി അല്ലാതെ ഈ ചിത്രം കണ്ടിറങ്ങാൻ കഴിയില്ല. സ്നേഹം വറ്റാത്ത ഉറവയാണ് അമ്മയെന്ന് ഒരിക്കൽ കൂടി കാട്ടിത്തരുകയാണ് സംവിധായകൻ ചിത്രത്തിൽ.
ബീരാന്റെ (ഹരീഷ് കണാരൻ) സൗഹൃദം വലയം ചെയ്യുന്നതോടെയാണ് വാപ്പ മയ്യത്തായ വിഷമമെല്ലാം ഹമീദിൽ നിന്നും വിട്ടകലുന്നത്. ബീരാനാണെങ്കിൽ നിഷ്കളങ്കതയുടെ മറ്റൊരു പ്രതീകമാണ്. ബീരാന്റെ നാവിൽ നിന്നും വീഴുന്ന ഓരോ വാക്കും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടേ ഇരുന്നു. ടോവിനോ-ഹരീഷ് കണാരൻ കെമിസ്ട്രി നന്നായി പുറത്തേക്ക് എടുത്തിടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
താൻ യത്തീം അല്ലെന്നും തന്റെ ഇതുവരെ കാണാത്ത ഉമ്മയെ വീട്ടിലേക്ക് കൊണ്ടുവരാനുമായി ഹമീദ് ഇറങ്ങി പുറപ്പെടുന്നതോടെ കഥയ്ക്ക് വേഗം കൈവരാൻ തുടങ്ങും. യാത്രയ്ക്കിടയിൽ നായിക സൈനബ കൂടി നായകനും കൂട്ടുകാരനും ഒപ്പം ചേരുന്നതോടെ കേൾക്കാൻ ഇന്പമുള്ള പാട്ടുകൂടി അകന്പടിക്കെത്തും.
കളിയും ചിരിയും നിറഞ്ഞ യാത്ര കോഴിക്കോട്ട് എത്തുന്പോഴാണ് പ്രത്യക്ഷത്തിൽ പരുക്കനും പ്രവൃത്തിയിൽ ചിരി പരത്തുകയും ചെയ്യുന്ന സിദ്ദിഖിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അങ്ങോട്ട് നേർത്ത ചിരിയുടെ ഓളമുണ്ടാക്കുന്നത് ഹരീഷ് കണാരനും സിദ്ദിഖും ചേർന്നാണ്. അവിടെ നിന്നും പൊന്നാനിക്കുള്ള യാത്ര ഹമീദ് ഒറ്റയ്ക്കാണ് നടത്തുന്നത്.
ആയിഷുമ്മ (ഉർവശി) സിനിമയിലേക്ക് വന്നു കയറുന്നതോടെ കഥയുടെ കെട്ടും മട്ടും മാറുകയാണ്. കൗണ്ടറുകൾ വാരിവിതറി പ്രേക്ഷകരെ ഉർവശി കൈയിലെടുക്കുന്നതോടെ തീയറ്റർ സർവത്ര ചിരിമയമായി മാറും. പിന്നീട് അങ്ങോട്ട് നായകനൊപ്പം ആയിഷുമ്മയും കൂടെയുണ്ട്. അപ്പോൾ പിന്നെ ചിരി നോണ്സ്റ്റോപ്പ് ആയിരിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ആദ്യ പകുതി തലശേരി-കോഴിക്കോട്-പൊന്നാനി എന്നീ സ്ഥലങ്ങളെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നതെങ്കിൽ രണ്ടാം പകുതിയിലേക്കെത്തുന്നതോടെ ചിത്രം ലക്നോവിലേക്ക് പറിച്ച് നടപ്പെടുന്നുണ്ട്.
ഗോപി സുന്ദർ ചിട്ടപ്പെടുത്തിയ പാട്ടുകളും പശ്ചാത്തല സംഗീതവും കഥയോട് ചേർന്നുനിന്ന് യാത്ര നടത്തുന്പോൾ കഥയ്ക്കൊപ്പം ഒഴുകാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടായില്ല. ടോവിനോ-ഉർവശി കോംബിനേഷൻ രംഗങ്ങൾ ചിരി മാത്രമല്ല ഉള്ളിൽ അല്പം നോവ് ഉണർത്തിക്കൊണ്ടാണ് കടന്നുപോകുന്നത്. വൈകാരികമായ നിമിഷങ്ങളിലൂടെയുള്ള ടോവിനോയുടെ പോക്കും പ്രശംസനീയം തന്നെ. ലക്നോ കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നത് ഛായാഗ്രാഹകൻ ജോർഡി പ്ലാനൽ ക്ലോസെയാണ്.
ഉർവശിക്കൊപ്പം ടോവിനോ എങ്ങനെ പിടിച്ച് നിൽക്കുന്നുവെന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനാൽ തന്നെ ഇരുവരും ഒരുമിച്ചുള്ള രംഗങ്ങളിൽ മത്സരാഭിനയം കാണാനും സാധിക്കും. ചെറിയ നോട്ടങ്ങൾ കൊണ്ട്, ഉള്ളിലെ സ്നേഹം കൊണ്ട് ആയിഷുമ്മ ഹമീദിനെ വരിഞ്ഞു മുറുക്കുന്പോൾ ഈ കാലത്ത് പലരും മറന്നുപോകുന്ന അമ്മയുടെ കരുതലിന്റെ നേർത്ത സ്പർശം പ്രേക്ഷകരെ തലോടും. ആ തലോടൽ മാത്രം മതി ഈ ക്രിസ്മസ് ധന്യമാകാൻ.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഓർമകളോട് കൂട്ടുകൂടി ജൂണ്
ഇത്തവണ ഫെബ്രുവരിയിൽ ജൂണ് കടന്നെത്തി. അതിന് പ്രധാന കാരണക്കാർ ഫ്രൈഡേ ഫിലിംസും
ബോറൻ ദേവ്
ഉഴപ്പൻ തിരക്കഥയെ പണക്കൊഴുപ്പുകൊണ്ട് മൂടി സുന്ദരനാക്കാനുള്ള ശ്രമമാണ് സംവിധ
അഡാറ് ലവ് കലക്കി..!
പ്രണയം വിട്ടൊരു കളി ഒമർ ലുലുവിന് ഇല്ലായെന്ന് തോന്നുന്നു. ഇത്തവണ ബിടെക്ക്കാരെ
മറക്കാൻ പറ്റാത്ത യാത്ര..!
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ തലങ്ങും വിലങ്ങും രാഷ്ട്രീയ യാത്രകൾ പുരോഗമിക്കുകയാണ്. അ
ഭയം നിറഞ്ഞ "9' ദിവസങ്ങൾ
ശാസ്ത്രലോകത്തെ കൂട്ടുപിടിച്ച് ഒരുക്കിയിരിക്കുന്ന മികച്ചൊരു സസ്പെൻസ് ത്രില്ലറാണ് ജ
കുമ്പളങ്ങിയിലെ മനംകവരുന്ന രാത്രികൾ..!
ശ്യാം പുഷ്കരന്റെ ജീവനുള്ള എഴുത്തിന് ഒരു മനസുണ്ടായിരുന്നു, ആ മനസ് മധു സി. നാര
അൻപേറും പേരൻപ്
അധ്യായങ്ങൾ 12, അനുഭവങ്ങൾ അതിലേറെ, പ്രശ്നങ്ങളോ അതിലുമേറെ... ഇവയെല്ലാം ഘട്ടംഘട്ടമായി മറികടന്ന് ജീവതത്
അള്ളിനുള്ളിലെ ചിരിരസങ്ങൾ
"നീ എന്നെയൊന്ന് അള്ളി, ഞാൻ നിന്നെയൊന്ന് മാന്തി’ അത്രേയുള്ളു. സംഗതിയുടെ കിടപ്പ്
ലോനപ്പൻ ലോലനാ..!
ഒരിടത്തൊരിടത്തൊരു ജയറാമുണ്ടായിരുന്നു. നാട്ടിൻപുറത്തുകാരനായി വന്ന് പ്രേക്ഷ
ഇത് പ്രണവിന്റെ നൂറ്റാണ്ട്
ഗോവൻ രാത്രിയിലെ പുതുവർഷപ്പിറവിയോടെയാണ് "ഇരുപത്തിയൊന്നാം നൂറ്റാണ്ട്' തുടങ്ങുന്നത്. മലയാള സിനിമയിലെ പ
നീയും ഞാനുമല്ല സമൂഹം..!
ഇന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വലിച്ചുകീറി പുറത്തേക്കിടുകയാണ് "നീയും ഞാനു
പ്രാണ ഭ്രാന്ത് പിടിപ്പിക്കും
ഒന്നേമുക്കാൽ മണിക്കൂറിലേറെ ഒരാളെ തന്നെ കണ്ടോണ്ടിരിക്കുക. കാണാൻ മൊഞ്ചുള്ള നടിയാണെങ്കിൽ കൂടി ഇത്രയും
മിഖായേൽ ചുണക്കുട്ടിയാണ്..!
ആക്ഷനും സ്റ്റൈലും പിന്നെ കലക്കൻ ബിജിഎമ്മും തലങ്ങും വിലങ്ങും പായുന്പോൾ കണ്ണിന് തരി
ജിസ് ജോയി സിമ്പിളാ, സിനിമ സൂപ്പറും..!
ഹായ്, എന്തൊക്കെയുണ്ട് വിശേഷം, സുഖം തന്നെയല്ലേ... ഈ മട്ടിലാണ് സംവിധായകൻ ജിസ് ജോയി
തല "വിശ്വാസം' കാത്തു
കുടുംബ പ്രേക്ഷകർക്ക് തലയെ വിശ്വസിക്കാം. മാസിന് പകരം കുടുംബങ്ങളിലെ വിശ്വാസത്തിനാണ്
പേട്ട കംപ്ലീറ്റ് എന്റർടെയ്നർ..!
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ തകർപ്പൻ നന്പറുകളുമായി ഒരു ഉത്സവചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയ
അച്യുതൻ പ്രേക്ഷക ഹൃദയങ്ങളിലേക്ക്
സ്വപ്നങ്ങളെ വെറുതെ വിടാൻ പോലും ലാൽ ജോസ് എന്ന സംവിധായകൻ സമ്മതിക്കില്ല. ഉടൻ അത് സിനിമയാക്കി കളയും. ത
ചിരി പരത്തുന്ന പ്രകാശൻ
"ഞാൻ പ്രകാശനല്ല, പി.ആർ. ആകാശ്...'- ഫഹദ് ഫാസിലിന്റെ കഥാപാത്രം അടിക്കടി പറയുന്ന ഡയലോഗാണിത്. ഇതേ ആകാശി
ചിരിച്ച് ചിന്തിപ്പിച്ച് പേടിപ്പിക്കുന്ന പ്രേതം
രഞ്ജിത്ത് ശങ്കർ തുറന്നുവിട്ട രണ്ടാമത്തെ പ്രേതം പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങുമെന്ന് ഉറപ്പാണ്. ഈ പ്രേ
ക്ഷമയുണ്ടേൽ കണ്ടിരിക്കാം സീതക്കാതി..!
കാലം പ്രേക്ഷകർക്ക് നൽകിയ നടനാണ് വിജയ് സേതുപതി. തന്റെ 25-ാം സിനിമയായ സീതക്കാ
ഒടിയൻ കൊള്ളാം; അമിത പ്രതീക്ഷ വേണ്ട
പ്രതീക്ഷകൾക്ക് തീയറ്ററിന് പുറത്ത് ഇരിപ്പിടം കൊടുത്ത ശേഷം "ഒടിയൻ' കാണാൻ കയറിയാ
പവിയേട്ടന്റെ പൊട്ടിയ ചൂരൽ
ഒഴുക്കില്ലാത്ത നദിയിൽ അകപെട്ട പോലെയാണ് "പവിയേട്ടന്റെ ചൂരൽ'. എങ്ങോട്ടൊക്കയോ ഒഴുകി പോകണമെന്നുണ്ട്. പക
കൺനിറയെ കാണാം 2.0
ഇന്ത്യൻ സിനിമയിൽ സയൻസ് ഫിക്ഷൻ ചിത്രങ്ങൾ അത്ര സാധാരണമല്ല. വലിയ നിർമാണ ചിലവായിരുന്നു ഇത്തരം സിനിമകളെ ഇ
ചിരി മധുരം വിളമ്പി ലഡു...
ലോജിക്ക് അന്വേഷിച്ച് സിനിമ കാണുന്നവരുടെ ഇടയിലേക്ക് "ലഡു' വിതരണം ചെയ്തിരിക്കുകയാണ് നവാഗത സംവിധായകൻ അ
മനംമടുപ്പിക്കുന്ന നിത്യഹരിത നായകൻ
വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോൾഗാട്ടിയും വീണ്ടും ഒന്നിക്കുന്നു, ധർമജൻ ആദ്യമായി നിർമാതാവാകുന്നു... ഇക്
ജോസഫ് ആള് കിടുവാ...!
തന്റെ ജീവിതം കൊണ്ടൊരു കഥ പറയുകയാണ് ജോസഫ്. പരുക്കൻ ഭാവം നിറഞ്ഞ ട്രെയിലർ കണ്ട് സിനിമയുടെ സ്വഭാവം ന
നീതി തേടുന്ന കുപ്രസിദ്ധ പയ്യൻ
മലയാളത്തിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഗണത്തിലുള്ള നിരവധി ചിത്രങ്ങൾ വന്നുപോയിട്ടുണ്ടല്ലോ. ആ ശ്രേണിയിൽ തന്നെ
ജനങ്ങളുടെ "സർക്കാർ'
മെർസൽ ഉയർത്തിവിട്ട രാഷ്ട്രീയ വിവാദങ്ങൾക്കു പിന്നാലെ ഇളയദളപതി വീണ്ടും രാഷ്ട്രീയം പറയുന്ന ചിത്രമാണ് സർ
മരണാനന്തര നാടകം "ഡ്രാമ'
ഈ ലോകം മുഴുവനും നാടകമാണ്. വ്യക്തിബന്ധങ്ങളും കുടുംബന്ധങ്ങളും വരെ നാടകമാണ്. ഭാര്യയും ഭർത്താവും തമ്മിൽ,
ഉള്ളം പിടയുന്നു പെരുമാളേ...
നെഞ്ചിലൊരു നീറ്റൽ, ഹൃദയമിടിപ്പിന് അസാധാരണമായ വേഗത... അതെ, മനുഷ്യ മനസാക്ഷിക്ക് മേൽ തീ ഉൗതി പറപ്പിച്ച

Latest News
40-ാം വയസിൽ ഗോൾ; പിസാറോയ്ക്ക് റിക്കാർഡ്
യുപിയിൽ 28 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
രാജസ്ഥാനിൽ പന്നിപ്പനി പടരുന്നു; മരണം 127 ആയി
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം: സംസ്ഥാനത്ത് ഇന്ന് ഹർത്താൽ
ഹർത്താൽ: കണ്ണൂർ സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top