HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Review
ശരിയും തെറ്റും നിറഞ്ഞ "എവിടെ'
Friday, July 5, 2019 3:02 PM IST
നാടകീയത ആവോളമുള്ള ചിത്രമാണ് എവിടെ. ആശ ശരത് ദൃശ്യത്തിന് ശേഷം തന്റെ കണ്ണുകൾ കൊണ്ട് കഥ പറയുന്ന ചിത്രം. ഒരു ഭാര്യയുടെയും അമ്മയുടെയും മനോവിചാരങ്ങളെ നിർഭയം തുറന്നിടുന്ന കഥാപാത്രത്തെ കൈയടക്കത്തോടെ ആശ ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ നിന്നും പിറവികൊണ്ട കഥയ്ക്ക് സി.കൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആനുകാലിക പ്രസക്തിയുള്ള വിഷയം തന്നെയാണ് "എവിടെ’ ചർച്ച ചെയ്യുന്നത്. ഭർത്താവിനെ കാണാനില്ലായെന്ന വീട്ടമ്മയുടെ പരാതി പോലീസ് സ്റ്റേഷനിൽ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. വലിച്ചുനീട്ടലുകളില്ലാതെ പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ തുടക്കം.
സിംഫണി സക്കറിയായി വേഷമിട്ട മനോജ് കെ. ജയൻ ആരെയും ഒന്നുഷാറാക്കുന്ന ഒന്നാന്തരം കലാകാരനാണ്. നിന്നനില്പിൽ മുങ്ങുകയെന്ന ഒരു ശീലം പുള്ളിക്കുള്ളതിനാൽ പിന്നീടുള്ള പൊങ്ങലിനായി കാത്തിരിക്കുന്ന കുടുംബത്തെ ചിത്രത്തിൽ കാണാനാവും.
പക്ഷേ, ഒടുവിലത്തെ മുങ്ങൽ എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞതാണെന്ന് കുടുംബത്തിന് തോന്നിത്തുടങ്ങുന്നതോടെയാണ് കഥ ആകാംക്ഷയുടെ ട്രാക്കിലേക്ക് വന്നുകയറുന്നത്. പിന്നീട് കേസ് അന്വേഷണവും ഫ്ലാഷ് ബാക്കുമെല്ലാം സിംഫണി സക്കറിയയുടെ സ്വഭാവത്തെക്കുറിച്ചുള്ള സൂചനകൾ നൽകി കടന്നുപോകുന്നുണ്ട്.
സിംഫണി സക്കറിയയുടെ ഭാര്യയായാണ് ആശ ശരത് ചിത്രത്തിൽ വേഷമിടുന്നത്. അഭിനയ പ്രാധാന്യമുള്ള വേഷം തന്മയത്വത്തോടെ അവർ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു കത്തിൽ തൂങ്ങിക്കിടക്കുന്ന വഴിത്തിരിവുകൾ കഥയെ പതിവ് ട്രാക്കിൽ നിന്നും ത്രില്ലർ ട്രാക്കിലേക്ക് കടത്തിക്കൊണ്ട് പോകുന്നുണ്ട്. ആദ്യപകുതി ചിരിയും കളിയും അന്വേഷണവുമായെല്ലാം കടന്നുപോകുന്പോൾ കഥ ഇതെവിടേക്കാണ് പോകുന്നതെന്നുള്ള അങ്കലാപ്പ് ഉണ്ടാകും.
സംവിധായകൻ കെ.കെ.രാജീവ് പക്ഷേ, രണ്ടാം പകുതിയിൽ പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ആശ ശരതും ഷെബിൻ ബെൻസണും മത്സരിച്ച് അഭിനയിക്കുന്ന രണ്ടാംപകുതിയിൽ യുവാക്കളുടെ മനസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന ലഹരിയുടെ വിളയാട്ടത്തെക്കുറിച്ചാണ് പറയുന്നത്.
പ്രേം പ്രകാശ് സിംഫണി സക്കറിയയുടെ അച്ഛനായി എത്തി വേറിട്ട പ്രകടനം നടത്തുന്പോൾ സുരാജ് വെഞ്ഞാറമൂട് ഇത്തിരി നേരംകൊണ്ട് ഒത്തിരി ചിന്തിപ്പിച്ചാണ് കടന്നുപോകുന്നത്. ഒട്ടും ഓവറാക്കാതെ ബൈജു പോലീസ് ഓഫീസറായി ചിത്രത്തിൽ നന്നായി തിളങ്ങുന്നുണ്ട്. പ്രകൃതിയുടെ വേറിട്ട കാഴ്ചകൾ ഒപ്പിയെടുത്ത് ഛായാഗ്രാഹകൻ ചിത്രത്തിന് ഉണർവ് നൽകിയപ്പോൾ സംഗീതത്തിന്റെ ഊഷ്മളത ആവോളം നൽകി ഔസേപ്പച്ചൻ കഥയെ താളത്തിനൊത്ത് ഒഴുക്കി.
വീട്ടിലെ കുട്ടി പട്ടണത്തിലെ കോളജിലേക്ക് ചെക്കേറിയപ്പോൾ ഉണ്ടായ മാറ്റങ്ങളാണ് ചിത്രത്തിന് ആകാംക്ഷയുടെ ട്രാക്ക് സമ്മാനിക്കുന്നത്. വീട്ടുകാരുടെ ഇടപെടൽ ഇല്ലാതെ വരുന്പോൾ ഏതൊരു നല്ലവനും ചീത്ത കൂട്ടുകെട്ടുകളിൽ ചെന്നു ചാടുമെന്നും പിന്നീട് അവരെ തിരിച്ചുകിട്ടാൻ പാടാണെന്നും ചിത്രം ഓർമിപ്പിക്കുന്നുണ്ട്. കൈവിട്ടു കളയാൻ എളുപ്പമാണെന്നും ചേർത്തു നിർത്തേണ്ടവരെ ചേർത്തു നിർത്തിക്കൊണ്ട് അവരുടെ തെറ്റുകൾ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും സംവിധായകൻ ചിത്രത്തിൽ ഓർമിപ്പിക്കുന്നുണ്ട്.
സത്യം പറയാൻ മടിക്കുന്നവരുടെ ഇടയിൽ അത് തുറന്നു പറഞ്ഞ് ചിത്രത്തിലെ "നെടുംതൂണ്' (സസ്പെൻസ് കളയുന്നില്ല) ഒരു സദസിനെ തന്നെ അന്പരപ്പിക്കുന്പോൾ എവിടെയെല്ലാമോ ഒരു നന്മ ചിറകടിക്കുന്നത് കാണാം. തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രയാണ് എവിടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. ആ തെറ്റും ശരിയും പ്രേക്ഷകരെ ആഴത്തിൽ ചിന്തിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കനലൊരു തരി മതി ആളിക്കത്താൻ; "തുടരും' വിസ്മയങ്ങളുടെ ഈ ലാലേട്ടൻ
കനലൊരുതരി മതി ആളിക്കത്താൻ എന്നു പറയുന്നതാണ് തുടരും സിനിമയിലെ മോഹൻലാൽ. തര
കാത്തിരുന്ന അത്രയും ഉണ്ടോ എന്പുരാനിൽ?
ഒരു ഹോളിവുഡ് സിനിമ എങ്ങനെ കാണുന്നുവോ അതാണ് എന്പുരാൻ കണ്ടിറങ്ങുന്പോൾ പ്രേക്ഷക
മൈ ഡിയർ ബറോസ്
മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പടുത്തപ്പെട്ട "മൈ ഡിയർ കു
ഇരയാക്കപ്പെടുന്ന പ്രതിനായകൻ; "രുധിരം' വ്യത്യസ്തമായ ചലച്ചിത്രാനുഭവം
ചലച്ചിത്രം ഒരു മാധ്യമമാകുന്നത് എന്തെങ്കിലുമൊരു ആശയം സംവേദനം ചെയ്യാനുണ്ടാകുമ
"താനാരാ' നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും ഉറപ്പ്
ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവത
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ

Latest News
വിമാനമാര്‍ഗം ശസ്ത്രക്രിയാ ഉപകരണങ്ങൾ എത്തിച്ചു; മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിക്കു പരിഹാരം
രക്തസമ്മർദം താഴുന്നു, വി.എസിന്റെ നില അതീവ ഗുരുതരം, മെഡിക്കൽ ബോർഡ് യോഗം രാവിലെ
പോലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top