Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Review
ചിരി കുറഞ്ഞ ജനമൈത്രി
Friday, July 19, 2019 7:29 PM IST
ചിരിപ്പിക്കുക എന്നൊരു ഒറ്റ ലക്ഷ്യവുമായാണ് ജനമൈത്രി തീയറ്ററുകളിലെത്തിയിരിക്കുന്നത്. അണിയറ പ്രവർത്തകരുടെ ലക്ഷ്യം ഏറെക്കുറെ വിജയിച്ചുവെന്ന് മാത്രമേ പറയാൻ സാധിക്കൂ. കാരണം ചിരിപ്പിക്കാനായി അവർ കാട്ടിയ പല നന്പറുകളും അത്രയ്ക്കങ്ങ് ഏശാതെ തലകുത്തി താഴെ വീഴുന്നുണ്ട്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു, സാബു, കലാഭവൻ പ്രജോദ് എന്നിവരെ മുൻനിർത്തിയാണ് ജോണ് മന്ത്രിക്കൽ തന്റെ ആദ്യ സംവിധാന സംരംഭവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
സംഗതി ഒരു പരീക്ഷണമാണെന്ന് ആദ്യമേ തന്നെ പറയുന്നതിൽ ഇഷ്ടപ്പെട്ടില്ലേൽ എന്നെയൊന്നും പറയല്ലേയെന്നുള്ള ധ്വനി കിടപ്പുണ്ടെന്ന കാര്യം വ്യക്തം. ടൈറ്റിൽ എഴുതി കാണിക്കുന്പോൾ പശ്ചാത്തലത്തിൽ മുഴങ്ങിയ സംഭാഷണത്തിൽ നിന്നു തന്നെ ഈ ചിത്രം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്.
ചിരിപ്പിക്കാൻ ഇത്തിരി പ്രയാസമാണ്
തിരക്കഥയിലെ തമാശകൾ സ്ക്രീനിലേക്കെത്തുന്പോൾ ചിരിയുണർന്നില്ലേൽ അത് ശോകമാകും. ജനമൈത്രിയിലും അത്തരം ശോകാവസ്ഥകൾ ധാരാളമുണ്ട്. പക്ഷേ ഇതിനിടയിലും ഒരു ചായ പരിപാടി അവിടിവിടായി ചിത്രത്തിൽ ചിരിമഴ പെയ്യിക്കുന്നുണ്ട്. സ്പൈ ഐ എന്ന സിസിടിവി കന്പനിയിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ സംയുക്തനാണ് (സൈജു കുറിപ്പ്) തുടക്കത്തിൽ ചിരിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്. ആ ദൗത്യം ഏറെക്കുറെ ഉഷാറാക്കുന്നതിൽ കക്ഷി വിജയിച്ചുവെന്ന് തന്നെ പറയാം.
മാർക്കറ്റിംഗിന് ഇടയിലേക്ക് ഒരു പോലീസ് സ്റ്റേഷൻ കടന്നു വരുന്നതോടെയാണ് ചിത്രത്തിൽ കഥാപാത്രങ്ങളുടെ എണ്ണം കൂടി തുടങ്ങുന്നത്. പോലീസുകാരായി ഇന്ദ്രൻസും സാബുമോനും പിന്നെ കലാഭവൻ ഷാജോണുമെല്ലാം ചിരിപ്പിക്കാനുള്ള കഠിനശ്രമങ്ങൾ ചിത്രത്തിൽ നടത്തുന്നുണ്ട്. പക്ഷേ എന്തുകൊണ്ടോ പ്രേക്ഷകർ അങ്ങോട്ട് ആർത്തലച്ച് ചിരിച്ചില്ലാന്നു മാത്രം.
ചായയും ജീവനും
ഒരു ചായയ്ക്ക് ഒരു ജീവൻ പദ്ധതിയുമായി പോലീസ് രംഗത്ത് ഇറങ്ങുന്നതോടെയാണ് കഥ വികസിച്ച് തുടങ്ങുന്നത്. പോലീസ് ഉണ്ടാകുന്പോൾ കള്ളന്മാർ ചിത്രത്തിൽ ഉണ്ടായിരിക്കണമല്ലോ. സൈജു കുറുപ്പും സാബുമോനും കൂടിയുള്ള കെമിസ്ട്രി നല്ലവണ്ണം ക്രമീകരിച്ചെടുക്കാൻ സംവിധായകൻ പരാജയപ്പെട്ടപ്പോൾ ചിരിപടരേണ്ട രംഗങ്ങൾ പൊതുവേ ശോകാവസ്ഥയിലേക്ക് കൂപ്പു കുത്തി.
തന്നാൽ കഴിയുംവിധം സാബുമോനും സൈജുവും ചിരി ഉണർത്താനുള്ള ശ്രമങ്ങളൊക്കെ ചിത്രത്തിൽ നടത്തിയിട്ടുണ്ട്. ബലമില്ലാത്ത തിരക്കഥയാണ് ചിത്രത്തെ പിന്നോട്ടടിക്കുന്ന മറ്റൊരു ഘടകം. രാത്രിയിൽ ഉറക്കമളച്ച് വരുന്ന ഡ്രൈവർമാർക്ക് ചായകൊടുത്ത് ഉഷാറാക്കുന്നതിനോടൊപ്പം പ്രേക്ഷകരെ കൂടി ഉഷാറാക്കാനാണ് സംവിധായകൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്.
നിരനിരയായി കഥാപാത്രങ്ങൾ
കള്ളന്മാർ രംഗപ്രവേശം ചെയ്യുന്നതോടെയാണ് ചിത്രം ഓട്ടപ്പാച്ചിലിലേക്ക് വഴുതിവീഴുന്നത്. ഒരറ്റത്തു നിന്നും മറ്റേയറ്റത്തേക്ക് കഥയെ കൂട്ടിമുട്ടിക്കാൻ സംവിധായകൻ നിരനിരയായി കഥാപാത്രങ്ങളെ രംഗത്തിറക്കുന്നുണ്ട്. ഇവരെല്ലാവരും ചിരിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് നീങ്ങിയതോടെ കഥ കൈവിട്ടു പോകുകയാണ്. വിജയ് ബാബു ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ സിനിമകൾ പ്രേക്ഷകരെ ചിരിപ്പിച്ചെങ്കിൽ അതേ ശ്രേണിയിലേക്ക് കയറിക്കൂടാനാണ് ജനമൈത്രിയും ശ്രമിച്ചത്. പക്ഷേ അത് അത്ര കണ്ട് ഫലം കണ്ടില്ലാന്ന് മാത്രം. സാരമില്ല പരീക്ഷണമല്ലേ, എപ്പോഴും വിജയിച്ചോളണം എന്നില്ലല്ലോ. എന്നിരുന്നാലും ജോണ് മന്ത്രിക്കൽ തീർത്തും നിരാശനാക്കുന്നില്ല. അവിടിവിടായി ചില സ്പാർക്ക് അവശേഷിപ്പിച്ച് കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര് റോളുകളില് പ്രേക്ഷക ഹൃദയം കവര്ന്ന നീരജ് മാധവനില് നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന് മാസ് ആക്ഷനുമായി തൃശൂര്പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന് മാസ് എന്ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്സ്
ആത്മാഭിമാനം ഏതൊരാള്ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല് ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള് നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്പ്പോലെ ജീവിതത്തില് അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
കുമ്പാരീസ് ചതിക്കില്ല, കണ്ടിരിക്കാം...
കുമ്പാരി എന്നാൽ കട്ട ബ്രോ, ചങ്ങാതി, ഉറ്റ സുഹൃത്ത് എന്നെല്ലാമാണ്. മൂന്ന് യുവാക്കള
അമ്പിളിയോട് സ്നേഹം മാത്രം...
അമ്പിളിമാമനെ പിടിച്ചുതരാം, മാമമുണ്ടോ എന്ന് പറയുന്ന അമ്മമാരില്ലേ... ഇനിയിപ്പോൾ അമ്പിളിയ
കൽക്കി കലക്കി
മോഹൻലാൽ ഷോ, മമ്മൂട്ടി ഷോ, സുരേഷ് ഗോപി ഷോ എന്നെല്ലാം പറഞ്ഞു ശീലിച്ച മലയാളി
ഓർമകൾ ഉണർത്തുന്ന ശിശിരകാലം
തണ്ണീർമത്തൻ ദിനങ്ങൾ കഴിഞ്ഞയാഴ്ചയെത്തി പ്രേക്ഷകരുടെ കുറെയേറെ "നൊസ്റ്റു' ഉണർത്തി അങ്ങ് പോയതെയുള്ളു.
പക്കാ മാസ് ജാക്ക്പോട്ട്
അക്ഷയപാത്രം ഒരു സംഭവമാണ്... ആ സംഭവത്തെ 2019-ലേക്ക് വലിച്ചടുപ്പിക്കുകയാണ് സംവി
ചിരിക്കളിയാണ് മാർഗംകളി
കുട്ടിക്കാലത്ത് കുരുന്നുകൾ ചെയ്തുകൂട്ടുന്ന ഏതുതരം കുസൃതികളും മാതാപിതാക്കളെ ഏ
മധുരമൂറുന്ന തണ്ണീർമത്തൻ
എടുത്തുചാട്ടങ്ങളുടെ കാലത്തെക്കുറിച്ച് പറയുന്ന "തണ്ണീർമത്തൻ ദിനങ്ങൾ' ഒതുക്കേണ്ടിടത്ത് ഒതുക്കിയും ഓവറാ
ആടൈ സ്വാതന്ത്ര്യം..!
പോസ്റ്റർ മുതൽ ട്രെയിലർ വരെ വിവാദങ്ങളിൽ അകപ്പെട്ടൊരു ചിത്രമായിരുന്നു ആടൈ. അ
"കടാരം കൊണ്ടാൻ' കൊള്ളാം
അധിക സംസാരം ഇല്ലാതെ ചലനങ്ങളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് "കടാരം കൊണ്ടാൻ' എന്ന ചിത്രത്തിൽ
"പതിനെട്ടാം പടി' പൊളിച്ചു
പതിനെട്ടാം പടിയിലെ ചുള്ളന്മാർ പൊളിയാണ് കേട്ടാ... ചങ്കിന് ചങ്ക് പറിച്ച് കൊടുക്കുന്ന ഒരുകൂട്ടം വിദ്യ
ശരിയും തെറ്റും നിറഞ്ഞ "എവിടെ'
നാടകീയത ആവോളമുള്ള ചിത്രമാണ് എവിടെ. ആശ ശരത് ദൃശ്യത്തിന് ശേഷം തന്റെ കണ്ണുകൾ
കക്ഷി അമ്മിണിപ്പിള്ള ശുദ്ധനാണ്..!
വിവാഹമോചനങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ അതിനുള്ള കാരണങ്ങൾ തിരക്കിയിറങ്ങിയ
ലൂക്ക മുത്താണ്..!
മനസിലിട്ട് താലോലിക്കാനൊരു ഒരു പ്രണയകാവ്യം, അതാണ് മലയാള സിനിമയ്ക്ക് "ലൂക്ക’.
ആൻഡ് ദി ഓസ്കാർ ഗോസ് ടു സലിം അഹമ്മദ്
കഥകൾ കണ്ടെത്താൻ വിഷമിക്കുന്ന സിനിമാക്കാർക്കിടയിലേക്ക് ഒരു കുഞ്ഞ് കഥയുമായിട്ടാണ് സംവിധായകൻ സലിം അഹമ്മ
ക്ലാസ് "ഉണ്ട'
"ഉണ്ട' പേര് കേൾക്കുമ്പോഴേ എന്തായിതെന്ന് പലർക്കും തോന്നിയേക്കാം. പക്ഷേ, പോലീസുകാരുടെ
മനസ് മരവിപ്പിക്കും വൈറസ്
പോയ വർഷം വടക്കൻ മലബാറിനെ വിറപ്പിച്ച നിപ്പ ബാധയും തുടർന്നുണ്ടായ അതിജീവന പോരാട്ടത്തിന്റെയും കഥയാണ് "വ
കാര്യമുള്ള തമാശ
അല്ലാ എന്താ ഇത്ര തമാശിക്കാൻ... ഈ വണ്ണം ഉള്ളവർക്കൊന്നും ഇവിടെ ജീവിക്കണ്ടേ... മുട
തൊട്ടപ്പൻ സ്ട്രോംഗാണ്..!
വിനായകനാണോ നായകൻ... എന്നാൽ പിന്നെ സംഗതി ജോറായിരിക്കും. ഈ ഒരു മനോഭാവം സാധാ
കുട്ടിമാമ കണ്ട് ഞെട്ടിമാമാ..!
ശ്രീനിവാസൻ കോമഡികൾ രസിക്കുന്ന ഏതൊരാൾക്കും കുട്ടിമാമ ഇഷ്ടപ്പെടും. തെറ്റിദ്ധ
ഇഷ്ക് പൊളിച്ചു
"അബി ആകാശഗോപുരത്തിൽ ഇരുന്ന് ഇഷ്ക് കാണുന്പോൾ ഇതിൽ ഷെയ്ൻ നിഗം ഇല്ലല്ലോയെന്ന്
കീ അത്ര പോരാ..!
തുറക്കാനും അടയ്ക്കാനും ഒരു കീ ഉള്ളത് നല്ലതാണ്... ഒരു സുരക്ഷിതത്വം ഉണ്ടാകും. എന്
ഉള്ളിൽ തൊടും ഉയരെ...
സ്വാർഥത, സ്വാതന്ത്ര്യം, പ്രണയം, ബന്ധങ്ങൾ, സൗഹൃദം, സ്വപ്നങ്ങൾ, തീരുമാനങ്ങൾ, ഉയർത്തെഴുന്നേൽപ്പ്... ഈ ഘ

Latest News
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു
വാളയാർ കേസിൽ തുടരന്വേഷണം; ഉത്തരവ് ശനിയാഴ്ച
സ്പ്രിംഗളർ: വിവരം ചോർന്നവർക്ക് നഷ്ടപരിഹാരം നൽകണം; ചെന്നിത്തല ഹൈക്കോടതിയിൽ
മുത്തൂറ്റ് ഫിനാൻസിൽ തോക്ക് ചൂണ്ടി കൊള്ള; ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top