HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Review
കൽക്കി കലക്കി
Thursday, August 8, 2019 6:35 PM IST
മോഹൻലാൽ ഷോ, മമ്മൂട്ടി ഷോ, സുരേഷ് ഗോപി ഷോ എന്നെല്ലാം പറഞ്ഞു ശീലിച്ച മലയാളികൾ ഇനി മുതലങ്ങോട്ട് ടോവിനോ ഷോ എന്നുകൂടി പറഞ്ഞുതുടങ്ങും. കൽക്കിയിലെ ടോവിനോയുടെ മാസ് ഷോ കൈയടികളാൽ വരവേറ്റിരിക്കുകയാണ് പ്രേക്ഷകർ.
ഒരുപാട് പോലീസ് കഥകൾ കണ്ടിട്ടുള്ള മലയാളികൾക്കിടയിലേക്ക് തമിഴ് മോഡൽ പോലീസ് കഥയുമായാണ് സംവിധായകൻ പ്രവീണ്‍ പ്രഭാറാം എത്തിയിരിക്കുന്നത്. സാമിയും സിങ്കവും കണ്ട് കൈയടിച്ചവർക്ക് ടോവിനോയുടെ കൽക്കി കാണുന്പോൾ രോമാഞ്ചിഫിക്കേഷൻ ഉണ്ടാകുമെന്ന് ഉറപ്പ്. മാസും മസിലും ചേർന്നാൽ കൽക്കിയായി.
നായകനും വില്ലനും തുല്യപ്രാധാന്യം നൽകിയാണ് സംവിധായകൻ കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്. പോലീസുകാരായി വേഷമിട്ട ഓരോരുത്തരും പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ചങ്ങ് കയറും. നഞ്ചങ്കോട്ടയിലെ ഉൗരുവിലക്കിനും ഗുണ്ടാ തേർവാഴ്ചയ്ക്കും തടയിടാനാണ് ടോവിനോ ചിത്രത്തിൽ അവതരിച്ചിരിക്കുന്നത്. തന്റെ കർത്തവ്യം കൃത്യമായി നിറവേറ്റി നായകൻ മുന്നേറുന്പോഴും വില്ലന്മാർ വില്ലനിസത്തിലൂടെ തല ഉയർത്തി നിൽക്കാൻ ശ്രമിച്ചിട്ടുണ്ട്.
മാസ് വിട്ടൊരു കളിയില്ല...
പോലീസുകാരെക്കുറിച്ച് മതിപ്പില്ലാത്ത നാട്ടിൽ പോലീസുകാരായി ജീവിക്കാൻ വലിയ പാടാണ്. അങ്ങനെയുള്ള ഒരുപറ്റം പോലീസുകാരുടെ ഇടയിലേക്കാണ് എസ്ഐയായി ടോവിനോ അവതരിക്കുന്നത്. അതോടെ അതുവരെ തണുത്തുറഞ്ഞു നിന്ന അന്തരീക്ഷം ശടേന്ന് ചൂടുപിടിക്കാൻ തുടങ്ങും.
മീശപിരിച്ച് മുണ്ടുടുത്ത് മാസായി ഒരു പോലീസുകാരൻ. ഗുണ്ടകൾ വിലസിയിരുന്ന നാട് അങ്ങനെ പതുക്കെ പോലീസുകാർ വിലസുന്ന നാടായി മാറുന്നു. മാറ്റങ്ങൾ കൊണ്ടുവരുന്നവനാണല്ലോ നായകൻ. ഇവിടെയും നാടിനാകെ മാറ്റം ഉണ്ടാകാൻ ആഗ്രഹിക്കുന്നയാളാണ് ടോവിനോ. മാസ് വിട്ടൊരു കളിയില്ലെന്ന് സംവിധായകൻ ഉറപ്പിച്ചാൽ പിന്നെ ടോവിനോയ്ക്ക് എന്തുചെയ്യാൻ പറ്റും... കക്ഷി അങ്ങ് മാസായി, വെറും മാസല്ല കൊലമാസ്.
ലുക്ക് കിടു, ഇടിയോ അതിലും കിടു
നായകനും വില്ലനും എന്തൊരു ലുക്കാണ്. ലുക്കിനൊപ്പം ആക്ഷനും കിടുവായതോടെ കൽക്കി ജോറായി എന്നു പറയുന്നതാവും ശരി. ഇതിനൊത്ത് ഉൗർജം പകരാനായി കിടിലൻ ബിജിഎം കൂടി സംഗീത സംവിധായകൻ ജേക്സ് ബിജോയ് ചിട്ടപ്പെടുത്തിയതോടെ ആസ്വാദനം വേറെ ലെവലായി മാറുകയായിരുന്നു.
ശിവജിത്ത് പദ്മനാഭനാണ് ടോവിനോയ്ക്ക് തണ്ടിക്ക് തണ്ടിയായ വില്ലനായി എത്തുന്നത്. ജിം ബോഡിയും കിടിലൻ നടപ്പും പിന്നെ കിക്കിടിലൻ ആക്ഷനും കൂടിയായപ്പോൾ സംഗതി വെടിപ്പായി. കഥയിലൊന്നുമല്ല മറിച്ച്, ആവിഷ്കരണത്തിലാണ് സംവിധായകൻ കൂടുതൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. കാമറ ടെക്നിക്കുകൾ കൊണ്ട് ഒരു സിനിമയെ എത്രത്തോളം സുന്ദരമാക്കാമോ അത്രത്തോളം പണി ഛായാഗ്രാഹകൻ ഗൗതം ശങ്കർ കൽക്കിക്കായി ചെയ്തിട്ടുണ്ട്.
കഥയും മാസും ഒത്തുചേരാത്തപ്പോൾ
കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ മെനക്കെടാതെയാണ് ആദ്യപകുതി കടന്നുപോകുന്നത്. പരമാവധി മാസ് രംഗങ്ങൾ കുത്തിനിറച്ച് പ്രേക്ഷകരെ കൈയിലെടുക്കാനാണ് സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത്. ടോവിനോയുടെ ഓരോ പഞ്ച് ഡയലോഗിനും തീയറ്ററിൽ കൈയടി മഴ പെയ്തുകൊണ്ടേയിരുന്നു.
സൈജു കുറുപ്പ് ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായകന്റെയും വില്ലന്റെയും ഷോയ്ക്കിടയിൽ സംയുക്ത മേനോന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ചെയ്യാൻ ശ്രമിച്ച ചില രംഗങ്ങൾ പാളിപ്പോകുകയും ചെയ്തു. സുധീഷ്, ഹരീഷ് ഉത്തമൻ, വിനി വിശ്വ ലാൽ, ധീരജ് എന്നിവർ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി.
രണ്ടാം പകുതിയിൽ ഊഹിക്കാവുന്ന കഥാഗതികൾ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. ടോവിനോയുടെ വണ്മാൻ ഷോ മാത്രം ആശ്രയിച്ചാണ് രണ്ടാംപകുതി മുന്നോട്ടുപോകുന്നത്. നായകൻ തളർന്നാൽ ചിത്രം "ശൂ' ആയിപ്പോകുമെന്ന് സാരം. ടോവിനോ രണ്ടുംകൽപ്പിച്ചാണ് സിനിമാ ലോകത്തേക്ക് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അപ്പോൾപിന്നെ ഇതിൽ കൂടുതലും പ്രതീക്ഷിക്കാം. മാസ് പ്രതീക്ഷിച്ച് ടിക്കറ്റെടുത്തോ, നിങ്ങൾ ഒട്ടും നിരാശരാകില്ല.
വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"താനാരാ' നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും ഉറപ്പ്
ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവത
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ

Latest News
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ശിവസേന എംഎൽഎയ്ക്കെതിരെ കേസ്
ചാരായവും വാറ്റുപകരണങ്ങളുമായി രണ്ട് പേർ പിടിയിൽ
മൂന്നാർ എച്ച്എൻഎൽ പാട്ടഭൂമിയിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസിൽ പ്രതികൾ റിമാൻഡിൽ
ശമ്പളപരിഷ്കരണത്തിനു നിർദേശം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top