HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Review
ചിരിക്കളിയാണ് മാർഗംകളി
Friday, August 2, 2019 7:26 PM IST
കുട്ടിക്കാലത്ത് കുരുന്നുകൾ ചെയ്തുകൂട്ടുന്ന ഏതുതരം കുസൃതികളും മാതാപിതാക്കളെ ഏറെ രസിപ്പിക്കാറുണ്ട്. അവിടെ ലോജിക്കുണ്ടോയെന്ന് അവർ അന്വേഷിക്കാൻ പോകാറില്ല. സംവിധായകൻ ശ്രീജിത്തിന്റെ മനസിൽ നിന്നും കുട്ടിത്തം വിട്ടുമാറാത്തതിനാൽ കക്ഷിയും ലോജിക്കില്ലാത്ത തമാശകൾ അറഞ്ചം പുറഞ്ചം മാർഗംകളിയിൽ വാരി വിതറിയിരിക്കുകയാണ്.
ചിരിക്കുക... വീണ്ടും ചിരിക്കുക... ചിരിച്ചുകൊണ്ടേയിരിക്കുക... ഇമ്മാതിരിയൊരു പോക്കാണ് മാർഗംകളിയുടേത്. എല്ലാത്തരം തമാശകളുടെയും ആകെ തുകയാണ് മാർഗംകളിയെന്നു വേണമെങ്കിൽ പറയാം. ഏശാത്ത തമാശകളും ചിരിവിതറിയ തമാശകളും ചിന്തിപ്പിക്കുന്ന തമാശകളും ചിത്രത്തിൽ ഉടനീളമുണ്ട്. ബൈജുവും ഹരീഷ് കണാരനും ധർമജനും ചേർന്നൊരുക്കിയ രസക്കൂട്ട് പ്രേക്ഷകരെ മതിവരുവോളം ആനന്ദിപ്പിക്കുമെന്നുറപ്പ്. ചിത്രത്തിലെ നായകൻ ബിബിൻ ജോർജാണെങ്കിലും മാർഗംകളിയെ ഒരു മാർഗവും ഇല്ലാതെ കളിച്ച കളിയാക്കുന്നത് സഹതാരങ്ങളാണ്.
സിദ്ദിഖ്, വല്ലാത്തൊരു മനുഷ്യൻ തന്നെ...
നായകന്റെ അച്ഛനായി എത്തി കിടുക്കൻ പ്രകടനമാണ് സിദ്ദിഖ് നടത്തുന്നത്. കോമഡിക്ക് കൈയും കാലും വച്ചാൽ ഓടി നടന്ന് ചിരിപ്പിക്കില്ലേ... അമ്മാതിരി പ്രകടനമാണ് സിദ്ദിഖ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. വാ തുറന്നാൽ കൗണ്ടറാണ്. നായകൻ പ്രണയത്തിൽ അകപ്പെടുന്നതും അതുമൂലം ഉണ്ടാകുന്ന പൊല്ലാപ്പുകളുമാണ് ചിത്രം പറയുന്നത്.
കുറവുകളില്ലാത്തവരായി അരും ഇല്ലല്ലോ... ബിബിൻ ജോർജ് തന്റെ കുറവുകളെ കഴിവുകളാക്കി മാറ്റി നടത്തുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സച്ചിയായി എത്തി പ്രേക്ഷകരുടെ ഉള്ളം കവരാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 96 ലെ ജാനുവിന്റെ കുട്ടിക്കാലവും കൗമാരവും അവതരിപ്പിച്ച ഗൗരി ജി. കിഷനും കൊച്ചുവേഷത്തിൽ വന്നുപോകുന്നുണ്ട്. ആദ്യ പകുതിയിൽ ചെറിയ കുരുക്കിലേക്ക് നായകനെ തള്ളിയിടുകയാണ് സംവിധായകൻ.
ബൈജു അസാധ്യം..!
ബൈജു അണ്ണാ... നിങ്ങ സൂപ്പറണ്ണാ എന്ന് മാർഗംകളിയിലെ അണ്ണന്റെ കളികൾ കാണുന്പോൾ ആരായാലും പറഞ്ഞുപോകും. ചിരിക്ക് ചിരി, സെന്റിമെൻസിന് സെന്റിമെൻസ്... ഇനി ഇത് രണ്ടും ഓവറാക്കണമെങ്കിൽ അതിനും ബൈജു റെഡി... എന്തൊരൊക്കെ ഓവറായാലും അണ്ണൻ വന്നു നേരെ വീഴുന്നത് ക്ലാസ് ഡയലോഗുകൾ അടിച്ചോണ്ടായിരിക്കുമെന്നു മാത്രം.
നായകന്റെ ഉപദേശകനും മാർഗദർശിയുമെല്ലാം ഇവിടെ ആന്റപ്പനാണ് (ബൈജു). അതിനൊരു കിടിലൻ ന്യായീകരണം സംവിധായകൻ ചിത്രത്തിൽ പറയുന്നുണ്ട്. അതെന്താണെന്ന് പറഞ്ഞാൽ പിന്നെ മാർഗംകളി കാണാനുള്ള രസമങ്ങ് പോകും.
നമിത പ്രമോദ് ഊർമിളയായി എത്തി നായികാവേഷം ചിരിയും കരച്ചിലും എല്ലാമായി ജോറാക്കിയിട്ടുണ്ട്. നായകനൊപ്പം കട്ടയ്ക്ക് നിന്നുകൊണ്ടുള്ള പ്രകടനമാണ് നമിത പുറത്തെടുത്തിരിക്കുന്നത്. ശാന്തികൃഷ്ണ നായകന്റെ അമ്മയായി എത്തി നന്നേ രസിപ്പിച്ചുകൊണ്ട് മാർഗംകളിക്ക് ഊർജം നൽകി മുന്നിൽ തന്നെയുണ്ട്.
കഥയേറെയുണ്ട് കേട്ടാ..
പ്രധാന കഥയും പിന്നെ ചെറിയ ഉപകഥകളുമെല്ലാം ചിത്രത്തിലുണ്ട്. ഇതെല്ലാം തന്നെ ചിരിയിൽ പൊതിഞ്ഞ് ആവിഷ്കരിക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. സൗന്ദര്യത്തിന്റെ അളവുകോൽ ശരീരഭംഗി മാത്രമല്ലായെന്ന് വാദിക്കുന്ന സംവിധായകൻ മനസറിഞ്ഞ് പ്രണയിക്കാനും യുവതീയുവാക്കളോട് ആഹ്വാനം ചെയ്യുന്നുണ്ട്.
ടിക് ടോക്ക് ഉണ്ണിയായി എത്തി മതിവരുവോളം കോമഡി വാരിവിതറുന്നുണ്ട് ഹരീഷ് കണാരൻ ചിത്രത്തിൽ. ഒരു പെണ്ണിനെ വളച്ചെടുക്കാനുള്ള പല ടെക്നിക്കുകളും കക്ഷി കാട്ടിത്തരുന്നുണ്ട്. ധർമജനാകട്ടെ, ബാസുള്ള സൗണ്ടിലും കൂതറ സൗണ്ടിലും കൗണ്ടറുകൾ അടിച്ചുകൊണ്ടാണ് കുതിച്ചുപാഞ്ഞത്. അരവിന്ദ് കൃഷ്ണയുടെ കാമറക്കണ്ണുകൾ മാർഗംകളിയെ കളർഫുള്ളാക്കിയപ്പോൾ ഗോപിസുന്ദറിന്റെ സംഗീതം കഥയ്ക്ക് മുന്നോട്ടുകുതിക്കാനുള്ള പ്രചോദനം നൽകി ഒഴുകിനീങ്ങുന്നുണ്ട്.
ട്വിസ്റ്റിലും ചിരി
വെറുമൊരു കുരുക്ക് ഊരാക്കുടുക്കാകുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. നായകൻ കഷ്ടപ്പാടിൽ നിന്നും പെടാപ്പാടിലേക്ക് വഴുതിവീണുകൊണ്ടിരിക്കേ സിദ്ദിഖ് കിടിലൻ ഐഡിയയുമായെത്തി കഥയെ രക്ഷിച്ചെടുക്കുന്നുണ്ട്. പിന്നെയങ്ങോട്ട് ട്വിസ്റ്റോട് ട്വിസ്റ്റാണ്... അതെല്ലാം ചെറിയ ചിരിപ്പടക്കങ്ങളായതു കാരണം ഇവിടെ പൊട്ടിക്കുന്നില്ല... ആവോളം ചിരിച്ച് ഉല്ലസിച്ചുതന്നെ നിങ്ങൾ ആ ട്വിസ്റ്റുകൾ ആസ്വദിക്കുക.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"താനാരാ' നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും ഉറപ്പ്
ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവത
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ

Latest News
ജമ്മു കാഷ്മീരിൽ രണ്ട് ഭീകരരെ വധിച്ചു
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
അര്ജുന് വേണ്ടിയുള്ള തെരച്ചില്‍; ഇന്ന് നിര്‍ണായക യോഗം
സുഡാനിലെ ചന്തയില്‍ ഷെല്ലാക്രമണം: 21 മരണം
യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം നേടി യാനിക് സിന്നര്‍

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top