Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Review
ക്ലാസ് "ഉണ്ട'
Friday, June 14, 2019 4:48 PM IST
"ഉണ്ട' പേര് കേൾക്കുമ്പോഴേ എന്തായിതെന്ന് പലർക്കും തോന്നിയേക്കാം. പക്ഷേ, പോലീസുകാരുടെ കഥയാണെന്ന് കേട്ടതോടെ ഉണ്ട എന്താണെന്ന് എല്ലാവർക്കും മനസിലാകും. ആ ഉണ്ട എന്താണ് കാട്ടാൻ പോകുന്നതെന്നായിരുന്നു പ്രേക്ഷകന്റെ കൗതുകം. ആ കൗതുകം പക്ഷേ കേരളാ പോലീസിന്റെ ദയനീയ അവസ്ഥയെ വരച്ചിട്ടപ്പോൾ പലപ്പോഴും പഴി പറഞ്ഞിട്ടുള്ള പോലീസുകാരോട് ബഹുമാനവും സ്നേഹവും താനെ തോന്നിപ്പോകും.
വ്യത്യസ്തത വേണമെന്ന് മുറവിളി കൂട്ടുന്നവരുടെ മനസിലേക്കാണ് മണി സാറും (മമ്മൂട്ടി) പിള്ളേരും ഉണ്ടയുമായി കയറിവന്നത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഛത്തീസ്ഗഡിലെ ബസ്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയ പോലീസുകാരുടെ കഥയാണ് ഉണ്ട പറയുന്നത്. 2014-ൽ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രീകരണം ഗൗരവം കൈവിടാതെ രസകരമായി തന്നെ സംവിധായകൻ ഖാലിദ് റഹ്മാൻ ആവിഷ്കരിച്ചിട്ടുണ്ട്.
മമ്മൂട്ടിയെന്ന ഒറ്റയാന്റെ ചുമലിലേറിയല്ല കഥ മുന്നോട്ടു നീങ്ങുന്നത്. പോലീസുകാർ എന്നതിലുപരി അവരിലെ പച്ചയായ മനുഷ്യരെ പുറത്തേക്കിടാനാണ് സംവിധായകൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ലുക്മാൻ എന്നിവരടങ്ങിയ സംഘത്തെ നയിക്കുന്നത് എസ്ഐ മണിസാറാണ്. പോലീസ് യൂണിഫോം ഇടുന്പോൾ നുരച്ച് പൊങ്ങുന്ന കടുകട്ടി ഡയലോഗുകളോ, പഞ്ച് ഡയലോഗുകളോ ഒന്നും മമ്മൂട്ടി ഉണ്ടയിൽ പൊട്ടിക്കുന്നില്ല. പകരം പച്ചയായ മനുഷ്യന്റെ ഭാവങ്ങൾ മാത്രമാണ് മെഗാസ്റ്റാറിൽ കാണാൻ കഴിയുന്നത്.
ഏതു സമയവും മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാവുന്ന പ്രദേശത്തേക്ക് വേണ്ടത്ര സജ്ജീകരണമില്ലാതെ പോലീസുകാരെ പറഞ്ഞയച്ച കേരള സർക്കാരിനെ ചിത്രത്തിൽ കണക്കിന് പരിഹസിക്കുന്നുണ്ട്. മണിസാറിനൊപ്പമുള്ള ബാക്കി എട്ടുപേർക്കും ചിത്രത്തിൽ തുല്യസ്ഥാനം നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഓരോരുത്തരുടെ രാഷ്ട്രീയവും കാഴ്ചപ്പാടും പിന്നെ പോലീസ് പണിക്ക് വന്നതിന്റെ ഉദ്ദേശവുമെല്ലാം സംവിധായകൻ കൃത്യമായി ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. ലുക്മാൻ സ്വാഭാവിക അഭിനയം കൊണ്ട് ചിത്രത്തിൽ ശോഭിക്കുന്പോൾ ഒരു സമൂഹം ഇന്നും നേരിടുന്ന അവഗണനയും പരിഹാസവും താനേ പുറത്തേക്ക് ചാടി.
പോലീസുകാരുടെ സീനിയോരിറ്റിയും ഈഗോയുമെല്ലാം ഓവറാക്കാതെ സിന്പിളായി ചിത്രത്തിൽ വന്നു പോകുന്നുണ്ട്. സ്വന്തം തെറ്റ് തിരുത്താൻ സീനിയറെ ഉപദേശിക്കുന്ന ജൂണിയറേയും ഇവിടെ കാണാനാവും. അടിയന്തരഘട്ടത്തിൽ മുന്നിൽ നിൽക്കണ്ടയാൾക്ക് അടിതെറ്റിയാൽ സംഭവിക്കുന്ന അന്ധാളിപ്പ് മികവോടെ പകർത്താൻ സംവിധായകനായിട്ടുണ്ട്.
ആകാംക്ഷ ഒട്ടും ചോരാതെ ഛത്തീസ്ഗഡിലെ അധിക ആൾവാസമില്ലാത്ത സ്ഥലത്തെ അതിന്റെ തീവ്രതയോടെ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ സജിത്ത് പുരുഷന് സാധിച്ചിട്ടുണ്ട്. ഉള്ളിലെ ഭയവും പിന്നെ മാവോയിസ്റ്റ് ഭീതിയുമെല്ലാം അപ്പാടെ നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ പ്രയാണം. പശ്ചാത്തല സംഗീതം ഇരന്പി വന്ന് ചെവിയിൽ മൂളുന്നത് "ഇതാ ഇപ്പോൾ ആക്രമണം ഉണ്ടാകാൻ പോകുന്നു’ എന്നാണ്. കേരളാ പോലീസിന് തുടക്കത്തിൽ ഉണ്ടാകാത്ത ഗൗരവക്കുറവ് അതേപടി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
ഒരു മനുഷ്യന് ഉണ്ടാകുന്ന കയറ്റിറക്കങ്ങൾക്കിടയിലും തന്റെ ഡ്യൂട്ടി കൃത്യമായി ചെയ്യാൻ വെന്പൽ കൊള്ളുന്ന പോലീസ് ഉദ്യോഗസ്ഥനെ മമ്മൂട്ടിയിൽ കാണാനാവും. അമാനുഷിക പരിവേഷം വിട്ട് മമ്മൂട്ടിയെ പച്ച മനുഷ്യനായി സ്ക്രീനിൽ കാണാൻ സാധിച്ചു എന്നതാണ് ഉണ്ടയുടെ ഹൈലൈറ്റ്.
ഛത്തീസ്ഗഡിലെ ഉൾപ്രദേശങ്ങളിലെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടാൻ സംവിധായകൻ ചിത്രത്തിൽ മറക്കുന്നില്ല. സ്വന്തം മണ്ണ് വിട്ടുകൊടുക്കാൻ തയാറാകാത്ത ജനങ്ങളെ ചിത്രത്തിൽ കാണാനാവും. മനുഷ്യരെ മനസിലാക്കാൻ ഭാഷയുടെ ആവശ്യമില്ലെന്ന് ചിത്രം തെളിയിക്കുന്പോൾ ഒരുപിടി മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് മണി സാറും സംഘവും പ്രേക്ഷകരുടെ മനസിലേക്ക് കയറിപ്പറ്റുകയാണ്.
ഉണ്ട ഏതൊരു പ്രേക്ഷകനും സമ്മാനിക്കുക ഒരു വേറിട്ട അനുഭവമായിരിക്കും. കാര്യമാത്ര പ്രസക്തിയുള്ള വിഷയം ചെറു നർമങ്ങളിൽ പൊതിഞ്ഞാണ് മുന്നിലേക്കെത്തുന്നത്. മാസ് ഡയലോഗുകളും കിടിലൻ സ്റ്റണ്ടും പ്രതീക്ഷിച്ച് ഉണ്ടയ്ക്ക് കയറിയാൽ ആ തോക്കിലെ ഉണ്ട നിങ്ങൾക്ക് കാട്ടിത്തരുക ഇതുവരെ കാണാത്ത മറ്റു ചില കാഴ്ചകളായിരിക്കും.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
കുമ്പാരീസ് ചതിക്കില്ല, കണ്ടിരിക്കാം...
കുമ്പാരി എന്നാൽ കട്ട ബ്രോ, ചങ്ങാതി, ഉറ്റ സുഹൃത്ത് എന്നെല്ലാമാണ്. മൂന്ന് യുവാക്കള
അമ്പിളിയോട് സ്നേഹം മാത്രം...
അമ്പിളിമാമനെ പിടിച്ചുതരാം, മാമമുണ്ടോ എന്ന് പറയുന്ന അമ്മമാരില്ലേ... ഇനിയിപ്പോൾ അമ്പിളിയ
കൽക്കി കലക്കി
മോഹൻലാൽ ഷോ, മമ്മൂട്ടി ഷോ, സുരേഷ് ഗോപി ഷോ എന്നെല്ലാം പറഞ്ഞു ശീലിച്ച മലയാളി
ഓർമകൾ ഉണർത്തുന്ന ശിശിരകാലം
തണ്ണീർമത്തൻ ദിനങ്ങൾ കഴിഞ്ഞയാഴ്ചയെത്തി പ്രേക്ഷകരുടെ കുറെയേറെ "നൊസ്റ്റു' ഉണർത്തി അങ്ങ് പോയതെയുള്ളു.
പക്കാ മാസ് ജാക്ക്പോട്ട്
അക്ഷയപാത്രം ഒരു സംഭവമാണ്... ആ സംഭവത്തെ 2019-ലേക്ക് വലിച്ചടുപ്പിക്കുകയാണ് സംവി
ചിരിക്കളിയാണ് മാർഗംകളി
കുട്ടിക്കാലത്ത് കുരുന്നുകൾ ചെയ്തുകൂട്ടുന്ന ഏതുതരം കുസൃതികളും മാതാപിതാക്കളെ ഏ
മധുരമൂറുന്ന തണ്ണീർമത്തൻ
എടുത്തുചാട്ടങ്ങളുടെ കാലത്തെക്കുറിച്ച് പറയുന്ന "തണ്ണീർമത്തൻ ദിനങ്ങൾ' ഒതുക്കേണ്ടിടത്ത് ഒതുക്കിയും ഓവറാ
ആടൈ സ്വാതന്ത്ര്യം..!
പോസ്റ്റർ മുതൽ ട്രെയിലർ വരെ വിവാദങ്ങളിൽ അകപ്പെട്ടൊരു ചിത്രമായിരുന്നു ആടൈ. അ
ചിരി കുറഞ്ഞ ജനമൈത്രി
ചിരിപ്പിക്കുക എന്നൊരു ഒറ്റ ലക്ഷ്യവുമായാണ് ജനമൈത്രി തീയറ്ററുകളിലെത്തിയിരിക
"കടാരം കൊണ്ടാൻ' കൊള്ളാം
അധിക സംസാരം ഇല്ലാതെ ചലനങ്ങളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് "കടാരം കൊണ്ടാൻ' എന്ന ചിത്രത്തിൽ
"പതിനെട്ടാം പടി' പൊളിച്ചു
പതിനെട്ടാം പടിയിലെ ചുള്ളന്മാർ പൊളിയാണ് കേട്ടാ... ചങ്കിന് ചങ്ക് പറിച്ച് കൊടുക്കുന്ന ഒരുകൂട്ടം വിദ്യ
ശരിയും തെറ്റും നിറഞ്ഞ "എവിടെ'
നാടകീയത ആവോളമുള്ള ചിത്രമാണ് എവിടെ. ആശ ശരത് ദൃശ്യത്തിന് ശേഷം തന്റെ കണ്ണുകൾ
കക്ഷി അമ്മിണിപ്പിള്ള ശുദ്ധനാണ്..!
വിവാഹമോചനങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ അതിനുള്ള കാരണങ്ങൾ തിരക്കിയിറങ്ങിയ
ലൂക്ക മുത്താണ്..!
മനസിലിട്ട് താലോലിക്കാനൊരു ഒരു പ്രണയകാവ്യം, അതാണ് മലയാള സിനിമയ്ക്ക് "ലൂക്ക’.
ആൻഡ് ദി ഓസ്കാർ ഗോസ് ടു സലിം അഹമ്മദ്
കഥകൾ കണ്ടെത്താൻ വിഷമിക്കുന്ന സിനിമാക്കാർക്കിടയിലേക്ക് ഒരു കുഞ്ഞ് കഥയുമായിട്ടാണ് സംവിധായകൻ സലിം അഹമ്മ
മനസ് മരവിപ്പിക്കും വൈറസ്
പോയ വർഷം വടക്കൻ മലബാറിനെ വിറപ്പിച്ച നിപ്പ ബാധയും തുടർന്നുണ്ടായ അതിജീവന പോരാട്ടത്തിന്റെയും കഥയാണ് "വ
കാര്യമുള്ള തമാശ
അല്ലാ എന്താ ഇത്ര തമാശിക്കാൻ... ഈ വണ്ണം ഉള്ളവർക്കൊന്നും ഇവിടെ ജീവിക്കണ്ടേ... മുട
തൊട്ടപ്പൻ സ്ട്രോംഗാണ്..!
വിനായകനാണോ നായകൻ... എന്നാൽ പിന്നെ സംഗതി ജോറായിരിക്കും. ഈ ഒരു മനോഭാവം സാധാ
കുട്ടിമാമ കണ്ട് ഞെട്ടിമാമാ..!
ശ്രീനിവാസൻ കോമഡികൾ രസിക്കുന്ന ഏതൊരാൾക്കും കുട്ടിമാമ ഇഷ്ടപ്പെടും. തെറ്റിദ്ധ
ഇഷ്ക് പൊളിച്ചു
"അബി ആകാശഗോപുരത്തിൽ ഇരുന്ന് ഇഷ്ക് കാണുന്പോൾ ഇതിൽ ഷെയ്ൻ നിഗം ഇല്ലല്ലോയെന്ന്
കീ അത്ര പോരാ..!
തുറക്കാനും അടയ്ക്കാനും ഒരു കീ ഉള്ളത് നല്ലതാണ്... ഒരു സുരക്ഷിതത്വം ഉണ്ടാകും. എന്‍
ഉള്ളിൽ തൊടും ഉയരെ...
സ്വാർഥത, സ്വാതന്ത്ര്യം, പ്രണയം, ബന്ധങ്ങൾ, സൗഹൃദം, സ്വപ്നങ്ങൾ, തീരുമാനങ്ങൾ, ഉയർത്തെഴുന്നേൽപ്പ്... ഈ ഘ

Latest News
സിഎജിക്കെതിരായ സർക്കാർ പ്രമേയം നിയമസഭ പാസാക്കി
കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ ഉടനില്ല; കേരളത്തിന്റെ ആവശ്യം തള്ളി
അനുനയത്തിന് കോൺഗ്രസില്ല; കെ.വി.തോമസ് പോയാൽ പോട്ടെ
വാഹനപരിശോധനയുടെ മറവിൽ മോഷണം; യുപിയിൽ നാല് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
സിഎജിക്കെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top