Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Bible Convention

Alappuzha

സാ​യാ​ഹ്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി വേ​ളാ​ങ്ക​ണ്ണി മാ​താ പ​ള്ളി​യു​ടെ​യും ക​രി​സ്മാ​റ്റി​ക് പു​ന്ന​മ​ട സ​ബ്സോ​ണി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​യാ​ഹ്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 2026 ന​ട​ത്തും. 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ ശാ​ലോം ടീം-​പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ തോ​മ​സ് കു​മ​ളി ന​യി​ക്കും. ദി​വ്യബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും സ്‌​തു​തി ആ​രാ​ധ​ന​യും സൗ​ഖ്യ വി​ടു​ത​ൽ ശു​ശ്രൂ​ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​ബ്സോ​ൺ ആ​നി​മേ​റ്റ​ർ ഫാ. ​ലി​ബി​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​രി​സ്‌​മാ​റ്റി​ക് പു​ന്ന​മ​ട സ​ബ്സോ​ൺ കോ​ -ഓർ​ഡി​നേ​റ്റ​ർ ജോ​ജി​ച്ച​ൻ സി. ​പൂ​ണി​യി​ൽ, സെ​ക്ര​ട്ട​റി സാ​ലി​മ്മ, ആ​ന്‍റണി പ​ള്ള​ത്ത്, സോ​ണ​ൽ സ​ർ​വീ​സ് അം​ഗം ജോ​ൺ​സ​ൺ, ജ​യ​പാ​ല​ൻ, ജ്യോ​തി, ജ​യി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up