Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Bridge in Karumali to be Reconstructed

Alappuzha

ക​രു​മാ​ലി​ൽ പാ​ലം പു​തു​ക്കിപ്പ​ണി​യും: റെ​ജി ചെ​റി​യാ​ൻ

കു​ന്ന​ങ്ക​രി: കു​ന്ന​ങ്ക​രി 372-ാം ന​ന്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗ​ത്തി​ലേ​ക്കു​ള്ള ക​രു​മാ​ലി​ൽ പാ​ലം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​യ​റാ​ൻ പാ​ക​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പു​തു​ക്കി പ​ണി​യു​മെ​ന്ന് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

പാ​ല​വും അ​നു​ബ​ന്ധ​റോ​ഡും നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ശാ​ഖാ​യോ​ഗം ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഉ​റ​പ്പ് ന​ല്കി​യ​ത്.

സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1999ൽ ​വി.​എം. സു​ധീ​ര​ന്‍റെ എം​പി ഫ​ണ്ടി​ൽ നി​ന്നും 5 ല​ക്ഷം രൂ​പ​മു​ട​ക്കി​യാ​ണ് പാ​ല​വും റോ​ഡും ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​വി. രാ​ജീ​വ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു തോ​ട്ടു​ങ്ക​ൽ, രാ​ജേ​ഷ് ചാ​ലു​ങ്ക​ൽ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.​
ശാ​ഖാ​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ. ​ബി.​മോ​ഹ​ന​ൻ ത​യ്യി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി. ​വി. ബി​ജു തെ​ക്കേ​വാ​ഴ​യി​ൽ, ര​മ്യാ സ​ന്തോ​ഷ്, തെ​ക്കും​മു​റി, കെ.​കെ.​സോ​മ​ൻ, ആ​ശാ​ഭി​ലാ​ഷ്, എ​ൻ.​പി. പു​ഷ്പ​മ്മ തെ​ക്കും​മു​റി, പ്രി​യ​മ​നോ​ജ്, മു​ൻ ശാ​ഖാ​യോ​ഗം പ്ര​സി​ഡ​ന്‍റ് എ.​കെ. സ​ലീം തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up