Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : champions

Alappuzha

പു​റ​ക്കാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി​എ​സ് ചാമ്പ്യ​ന്മാ​ർ

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ എ​ൽ​പി മി​നി, എ​ൽ​പി കി​ഡീ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​വ​റോൾ ചാ​മ്പ്യ​ന്മാ​രാ​യി പു​റ​ക്കാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി സ്കൂ​ളി​ലെ ചു​ണ​ക്കു​ട്ടി​ക​ൾ. എ​ൽ​പി മി​നി വി​ഭാ​ഗ​ത്തി​ൽ 44 പോ​യി​ന്‍റും എ​ൽ​പി കി​ഡീ​സ് വി​ഭാ​ഗ​ത്തി​ൽ 58 പോ​യി​ന്‍റും നേ​ടി​യാ​ണ് ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ന്‍റെ വി​ജ​യം. കൂ​ടാ​തെ ര​ണ്ട് സെ​ക‌്ഷ​നു​ക​ളി​ലെ​യും ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ലും ലി​റ്റി​ൽ ഫ്ല​വ​റി​ലെ കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ് ഒ​ന്നാ​മ​തെത്തി​യ​ത്.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഗ്രേ​സ​മ്മ ജേ​ക്ക​ബ്, അ​ധ്യാ​പ​ക​നാ​യ ബി​ബി​ൻ തോ​മ​സ്, മ​റ്റ് അ​ധ്യാ​പ​ക​ർ, വിദ്യാർഥികൾ എന്നിവരെ അഭിനന്ദിച്ചു.

Latest News

Corehub Up