Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : 'Kalamela Jwala 2026'

Alappuzha

ക​ലാ​മേ​ള ജ്വാ​ല 2026 സം​ഘ​ടി​പ്പി​ച്ച് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന യു​വ​ജ​ന ​പ്ര​സ്ഥാ​നം

മാ​വേ​ലി​ക്ക​ര: ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ദ്രാ​സ​ന​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ​വാ​സ​ന പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി ജ്വാ​ല 2026 ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ചു.

മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഏബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​റി​ജോ എം. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ണ്‍​സ് ഈ​പ്പ​ന്‍, ഫാ. ​മ​നോ​ജ് മാ​ത്യു, ഷി​ജി കോ​ശി, ഫാ. ​അ​ജി ഗീ​വ​ര്‍​ഗീ​സ്, ഫാ. ​ജോ​യ്‌​സ് വി. ​ജോ​യ്, ഫാ. ​തോ​മ​സ് പു​ന്നൂ​സ്, ഫാ. ​മ​നീ​ഷ് മാ​ത്യു, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗം വി​നു ഡാ​നി​യേ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ബി​ന്‍ ന​ല്ല​വീ​ട്ടി​ല്‍, ട്ര​ഷ​റ​ര്‍ എ​ബി​ന്‍ ബേ​ബി, ക​ണ്‍​വീ​ന​ര്‍ സു​ബി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

18 യൂ​ണി​റ്റു​ക​ളി​ല്‍നി​ന്നാ​യി 180ല്‍പ​രം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ച്ച മേ​ള​യി​ല്‍ കാ​ര്‍​ത്തി​ക​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ യു​വ​ജ​ന​പ്ര​സ്ഥാ​നം ഒ​ന്നാം സ്ഥാ​ന​വും പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ യു​വ​ജ​ന​പ്ര​സ്ഥാ​നം ര​ണ്ടാം സ്ഥാ​ന​വും കു​ന്നം സെന്‍റ് ജോ​ര്‍​ജ് യു​വ​ജ​ന​പ്ര​സ്ഥാ​നം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Latest News

Corehub Up