Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Ex-Services

Pathanamthitta

എ​ക്‌​സ് സ​ര്‍​വീ​സ​സ് ലീ​ഗ് ജി​ല്ലാ സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: എ​ക്‌​സ് സ​ര്‍​വീ​സ​സ് ലീ​ഗ് ജി​ല്ലാ സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട​യി​ല്‍ പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ​ത്ത​നം​തി​ട്ട യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച വെ​റ്റ​റ​ന്‍ മാ​ര്‍​ച്ചി​ല്‍ ആ​യി​ര​ത്തി​ല്‍​പ​രം വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍ ഫ്‌‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​ഫ്. കേ​ണ​ല്‍ പി. ​ജ​യ​ദേ​വ​ന്‍, സം​സ്ഥാ​ന മ​ഹി​ളാ വിം​ഗ് പ്ര​സി​ഡ​ന്‍റ് ല​ളി​ത എം ​നാ​യ​ര്‍, ല​ഫ്. കേ​ണ​ല്‍ തോ​മ​സ് വ​ര്‍​ഗീ​സ്, സി​എ​സ്ഡി മാ​നേ​ജ​ര്‍ ല​ഫ്. കേ​ണ​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ , സൈ​നി​ക ക്ഷേ​മ വെ​ല്‍​ഫെയ​ര്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ എം. ​സ​നി​ല്‍, ര​ക്ഷാ​ധി​കാ​രി ല​ഫ്. കേ​ണ​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സൈ​നി​ക ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ഫ്. കേ​ണ​ല്‍ വി. ​കെ. മാ​ത്യു, ജി​ല്ലാ നേ​താ​ക്ക​ളാ​യ സെ​ക്ര​ട്ട​റി റ്റി. ​പ​ത്മ​കു​മാ​ര്‍, എ​സ്. പ​ത്മ​കു​മാ​ര്‍, മു​ര​ളീ​ധ​ര​ന്‍ പി​ള്ള, ല​ഫ്. കേ​ണ​ല്‍ ര​ത്‌​ന നാ​യ​ര്‍, സു​ജ അ​ജി​ത്, കെ. ​വ​ര്‍​ഗീ​സ്, കെ.​കെ.​ക​മ​ലാ​സ​ന​ന്‍, പി.​ഡി. അ​ശോ​ക​ന്‍, സി.​ടി. ഭാ​സ്‌​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വെ​റ്റ​റ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ജേ​താ​വ് വ​ര്‍​ഗീ​സ് ഡി​ക്രൂ​സ്, മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളാ​യ സ്‌​ക്വാ​ഡ്ര​ന്‍ ലീ​ഡ​ര്‍ ടി. ​സി. മാ​ത്യു, പി.​വി. വ​ര്‍​ഗീ​സ്, വാ​സു​ക്കു​ട്ട​ന്‍ നാ​യ​ര്‍, ല​ഫ്. കേ​ണ​ല്‍ ഓ​മ​ന മോ​ഹ​ന്‍ എ​ന്നി​വ​ര്‍​ക്ക് ആ​ദ​രം ന​ല്‍​കി.

Latest News

Corehub Up