Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : World Soil Day Celebration

Wayanad

ലോ​ക മ​ണ്ണ് ദി​നാ​ഘോ​ഷം: പ്ര​ശ്നോ​ത്ത​രി മ​ത്സ​രം ന​ട​ത്തി


ക​ൽ​പ്പ​റ്റ: ലോ​ക മ​ണ്ണ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ​ത​ല പ്ര​ശ്നോ​ത്ത​രി മ​ത്സ​രം​സം​ഘ​ടി​പ്പി​ച്ചു. എ​സ്കെ​എം​ജെ സ്കൂ​ൾ ജി​ന​ച​ന്ദ്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ണ്‍​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
മ​ത്സ​ര​ത്തി​ൽ തൊ​ണ്ട​ർ​നാ​ട് എം​ടി​ഡി​എം​എ​ച്ച്എ​സ്എ​സ് ഒ​ന്നും ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ര​ണ്ടും ബ​ത്തേ​രി ജി​എ​സ്‌​വി എ​ച്ച്എ​സ്എ​സ് മൂ​ന്നും സ്ഥാ​നം​നേ​ടി. സീ​നി​യ​ർ കെ​മി​സ്റ്റ് എം. ​ര​വി, മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി. ​അ​ബ്ദു​ൾ ഹ​മീ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ ഓ​ഫി​സ​ർ എം. ​രാ​ഹു​ൽ രാ​ജ് ക്വി​സ് മാ​സ്റ്റ​റാ​യി.

Latest News

Corehub Up