Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : 'Chirak 26' campVice Kalavirunnu 2026

Ernakulam

വൈ​സ് ക​ലാ​വി​രു​ന്ന് 2026 സ​മാ​പി​ച്ചു

ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ന്‍​ഡ് ജൂ​നി​യ​ര്‍ കോ​ള​ജി​ല്‍ ന​ട​ന്ന വൈ​സ്‌​മെ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ൺ വൈ​സ് ക​ലാ വി​രു​ന്ന് 2026ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം സി​നി​മാ​താ​രം ശ്രീ​കാ​ന്ത് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ടെ​ന്‍​സിം​ഗ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ഡോ. ജോ​ണ്‍ എ​ര്‍​ണ്യാ​കു​ള​ത്തി​ല്‍, ലൈ​ജു ഫി​ലി​പ്പ്, ബി​നോ​യി പൗ​ലോ​സ്, ത​ങ്ക​ച്ച​ന്‍ പൗ​ലോ​സ്, ബാ​ബു ജോ​ര്‍​ജ്, പ്ര​ഫ. സി​ന്ധു തോ​മ​സ്, ജോ​ജു ജോ​സ​ഫ്, ഡോ. ​സെ​ല്‍​വി സേ​വ്യ​ര്‍, ബി. ​പ​വി​ത്ര​ന്‍, വ​ര്‍​ഗീ​സ് ഉ​മ്മ​ന്‍, സോ​ണി​യ എം. ​പോ​ള്‍, ഷാ​ജു വി. ​പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡി​സ്ട്രി​ക്ട് ത​ല​ത്തി​ല്‍ ഡി​സ്ട്രി​ക്ട് ഒ​മ്പ​ത് ചാ​മ്പ്യ​ന്മാ​രാ​യി. ഡി​സ്ട്രി​ക്ട് നാ​ല് റ​ണ്ണ​ര്‍ അ​പ്പു​മാ​യി. ക്ല​ബ് ത​ല​ത്തി​ല്‍ വൈ​എം​സി ഇ​ന്‍​ഫോ​സി​റ്റി കാ​ക്ക​നാ​ട് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. വൈ​എം​സി കോ​ല​ഞ്ചേ​രി​യും വൈ​എം​സി അ​ടി​മാ​ലി​യും റ​ണ്ണേ​ഴ്‌​സ് സ്ഥാ​നം പ​ങ്കി​ട്ടു. വി​ജ​യി​ക​ള്‍​ക്ക് ശ്രീ​കാ​ന്ത് മു​ര​ളി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up