Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : council meeting.

Ernakulam

കൗ​ൺ​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ഇ​ട​ത് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ

പ​റ​വൂ​ര്‍: പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ പ്രതിഷേധവുമായി എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ ര​മേ​ഷ് ഡി. ​കു​റു​പ്പും യു​ഡി​എ​ഫ് ഭ​ര​ണ നേ​തൃ​ത്വ​വും സ്വീ​ക​രി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൗ​ണ്‍​സി​ല്‍ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ച അം​ഗ​ങ്ങ​ള്‍ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.

താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് മൂ​ലം ഒ​രാ​ള്‍​ക്ക് കാ​ല്‍ മു​റി​ച്ച് മാ​റ്റേ​ണ്ടി വ​ന്ന സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​നും ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജോ​ബി പ​ഞ്ഞി​ക്കാ​ര​നും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് സി.​എ. രാ​ജീ​വ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക, ചി​കി​ത്സ​യി​ല്‍ അ​നാ​സ്ഥ കാ​ട്ടി​യ ഡോ​ക്ട​റു​ടെ മേ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു.
കാ​ല്‍ മു​റി​ച്ച് മാ​റ്റേ​ണ്ടി വ​ന്ന സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ ചി​കി​ത്സാ രേ​ഖ​ക​ള്‍ തി​രു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ ര​മേ​ഷ് ഡി. ​കു​റു​പ്പി​ന്‍റേ​യും ജോ​ബി പ​ഞ്ഞി​ക്കാ​ര​ന്‍റേ​യും പേ​രി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​ന കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യാ​ത്ത​തും, ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ര്‍​ക്കാ​ത്ത ന​ട​പ​ടി​യേ​യും എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു.

Latest News

Corehub Up