Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : LDF organized

Ernakulam

എ​ൽ​ഡി​എ​ഫ് ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

കാ​ക്ക​നാ​ട്: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ക്ക​നാ​ട് എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജം​ക്‌​ഷ​നി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ൾ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ല​ക്ക​യ​റ്റം ത​ട​യു​ക, കി​ഫ്ബി​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത അ​വ​സാ​നി​പ്പി​ക്കു​ക, ക​ട​ലും തീ​ര​വും കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​താ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്കു​ക, നെ​ൽ​വ​യ​ൽ–​ത​ണ്ണീ​ർ​ത്ത​ട നി​യ​മം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, പ്ര​തി​പ​ക്ഷ നേ​താ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു കൂ​ട്ടാ​യ്മ. സി​പി​എം തൃ​ക്കാ​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി എ.​ജി. ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. അ​രു​ൺ​കു​മാ​ർ, കെ.​കെ. സ​ന്തോ​ഷ് ബാ​ബു, കെ.​എ. സു​ധീ​ർ, എ.​എ. ബാ​വ, ഒ.​എ​ൻ. ഇ​ന്ദ്ര​കു​മാ​ർ, കെ.​കെ. പ്ര​ദീ​പ്, ര​ഞ്ജു ചെ​റി​യാ​ൻ, വി.​ടി. ശി​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up