Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : March held to police station

Ernakulam

സി​പി​എം നേ​താ​വി​നെ​തി​രാ​യ അ​തി​ക്ര​മം: പൊ​ലി​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി

കോ​ത​മം​ഗ​ലം: സി​പി​എം നെ​ല്ലി​ക്കു​ഴി സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും പ​ഞ്ചാ​യ​ത്ത്‌, ബ്ലോ​ക്ക്‌ മു​ൻ അം​ഗ​വും കു​റ്റി​ല​ഞ്ഞി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്ന ടി.​എം. അ​ബ്ദു​ൾ അ​സീ​സി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പി​ടി കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ലം പൊ​ലി​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​കെ​ജി സെ​ന്‍റ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പൊ​ലി​സ് സ്റ്റേ​ഷ​ന് സ​മീ​പം പൊ​ലി​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രേ പൊ​ലി​സ് ജ​ല പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ്ര​തി​ഷേ​ധം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സി.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. അ​നി​ൽ​കു​മാ​ർ, കെ.​എ. ജോ​യി, ആ​ന്‍റ​ണി ജോ​ൺ, കെ.​എം. പ​രീ​ത്, സ​ഹീ​ർ കോ​ട്ട പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up