Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Anti-Drug

Idukki

​ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും സ​മ്മേ​ള​ന​വും

ക​ട്ട​പ്പ​ന: പു​ളി​യ​ന്മ​ല കാ​ര്‍​മ​ല്‍ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ക​ട്ട​പ്പ​ന​യി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. പൊ​തു​സ​മ്മേ​ള​നം റോ‌​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ സം​ഗീ​ത ആ​ല്‍​ബ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ള്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ അ​നീ​ഷ് ഡേ​വി​സ് ര​ച​ന​യും കോ​ട്ട​യം ഡി ​മീ​ഡി​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​സ്റ്റി​ന്‍ ക​ളി​യാ​നി​യി​ൽ സി​എം​ഐ സം​ഗീ​ത​വും നി​ർ​വഹി​ച്ചു. ലി​ബി​ൻ സ്ക​റി​യ​യാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്.

മാ​നേ​ജ​ര്‍ ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട് സി​എം​ഐ അ​ധ്യ​ക്ഷ​നാ​യി. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ബേ​ണി ജോ​സ് മാ​ത്യു ത​റ​പ്പി​ല്‍ സി​എം​ഐ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​യി വെ​ട്ടി​ക്കു​ഴി, ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി റെ​ജി എം. ​കു​ന്നി​പ്പ​റ​മ്പ​ന്‍, ക​ട്ട​പ്പ​ന മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ ജോ​ര്‍​ജ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ വി.​ആ​ര്‍. സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​മി​ല്‍ എം.​എ. തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ക്രൈ​സ്റ്റ് കോ​ള​ജ് ഡ​യ​റ​ക്ട​റും ബ​ര്‍​സാ​റു​മാ​യ ഡോ. ​ലി​ജോ കൊ​ച്ചു​വീ​ട്ടി​ല്‍ സി​എം​ഐ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്ക് ഉ​പ​ഹാ​രം ന​ല്‍​കി. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സോ​ണി​യ ജെ​യ്ബി, ബേ​ബി കു​ര്യ​ന്‍, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി​ത്ത് സു​കു​മാ​ര​ന്‍, സി​ജോ​മോ​ന്‍ ജോ​സ്, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബെ​ന്നി കു​ര്യ​ന്‍, ബോ​സ് പീ​റ്റ​ര്‍ ചെ​മ്പ​ക​മം​ഗ​ലം, ര​മേ​ഷ് ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ല്‍ എ​ന്നി​വ​രും പൊ​ലിസ്, എ​ക്സൈ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

പൊ​തു​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും അ​ണി​ചേ​ർ​ന്നു.

Latest News

Corehub Up