Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Elderly man dies

Idukki

സ്‌​കൂ​ള്‍ ബ​സി​ടി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു


നെ​ടു​ങ്ക​ണ്ടം: സ്‌​കൂ​ള്‍ ബ​സി​ടി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. തൂ​ക്കു​പാ​ലം പു​ള്ളോ​ലി​ല്‍ ക​രോ​ട്ടുവീ​ട്ടി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദ് (60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ സ്‌​കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ഹു​ല്‍ ഹ​മീ​ദ് ജോ​ലി ക​ഴി​ഞ്ഞ് ബ​സി​ല്‍നി​ന്നിറ​ങ്ങി റോ​ഡ് മു​റി​ച്ചുക​ട​ക്കു​ന്ന​തി​നി​ടെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ സ്‌​കൂ​ളി​ന്‍റെ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തൂ​ക്കു​പാ​ല​ത്തെ​യും ക​ട്ട​പ്പ​ന​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up