Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Banned items also discovered

Kannur

പ​ഴ​ശി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് മ​ലി​ന​ജ​ലം; നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും ക​ണ്ടെ​ത്തി

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു മ​ലി​ന​ജ​ലം പ​ഴ​ശി​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്നു എ​ന്ന "ദീ​പി​ക' വാ​ർ​ത്ത വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പും ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ടൗ​ണി​ൽ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. പൊ​തു​സ്ഥ​ല​ത്തേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ​തി​നും മാ​ലി​ന്യം ത​രം​തി​രി​ക്കാ​തെ കൂ​ട്ടി​യി​ട്ട​തി​നും നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച​തി​നും അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​ചു​മ​ത്തി.

പ​ഴ​ശി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വി​ധ​ത്തി​ൽ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ​തി​ന് ഇ​രി​ട്ടി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ തൗ​ഫീ​ഖ് ഹോ​ട്ട​ലി​നും പ​യ​ഞ്ചേ​രി​മു​ക്കി​ലെ എം​ടു​എ​ച്ച് ഹോ​ട്ട​ലി​നും 25,000 രൂ​പ വീ​തം പി​ഴ​ചു​മ​ത്തി. അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഇ​ൻ​സി​ന​റേ​റ്റ​ർ സ്ഥാ​പി​ച്ച് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യം ക​ത്തി​ച്ച​തി​ന് എം​ടു​എ​ച്ച് ഹോ​ട്ട​ലി​ന് 5000 രൂ​പ അ​ധി​ക​മാ​യും പി​ഴ​യി​ട്ടു.

ആ​റ് കി​ലോ വ്യാ​ജ ബ​യോ കാ​രി​ബാ​ഗു​ക​ളും 300 നി​രോ​ധി​ത പേ​പ്പ​ർ ക​പ്പു​ക​ളും ക​ണ്ടെ​ത്തി​യ അ​റ​ഫ ഫ്രൂ​ട്ട് സ്റ്റാ​ളി​ന് 10,000 രൂ​പ പി​ഴ​ചു​മ​ത്തി. മാ​ലി​ന്യം ത​രം​തി​രി​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ട​തി​ന് കെ​കെ ടൂ​റി​സ്റ്റ് ഹോം, ​സി​റ്റി ബ​സാ​ർ എ​ന്നി​വ​യ്ക്ക് 5000 രൂ​പ വീ​ത​വും പി​ഴ​യി​ട്ടു. സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യ്ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി.

സ്‌​ക്വാ​ഡ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, പി.​എ​സ്. പ്ര​വീ​ൺ, സി.​കെ. ദി​ബി​ൽ, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി​ൻ​സ്, മ​നോ​ജ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up