Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Children Facing

Kannur

മ​നോ​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

മ​ട്ട​ന്നൂ​ർ: മ​നോ​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി സ​ർ​ക്കാ​ർ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. മെ​ന്‍റ​ൽ ഹെ​ൽ​ത്ത് റി​വ്യൂ ബോ​ർ​ഡി​ന്‍റെ ഓ​ഫി​സ് മ​ട്ട​ന്നൂ​ർ റ​വ​ന്യു ട​വ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും നി​യ​മ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് 2017ൽ ​അ​ർ​ധ ജു​ഡീ​ഷ്യ​ൽ സം​വി​ധാ​ന​മാ​യ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് റി​വ്യു ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ അ​ഞ്ചാ​മ​ത്തെ മേ​ഖ​ലാ ഓ​ഫി​സാ​ണ് മ​ട്ട​ന്നൂ​രി​ൽ തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ ഓ​ഫി​സി​ന്‍റെ പ​രി​ധി​യി​ൽ വ​രും. 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഓ​ഫി​സ് ഒ​രു​ക്കി​യ​ത്.

വി.​കെ. സ​നോ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ച്ച്ആ​ർ​ബി ചെ​യ​ർ​പേ​ഴ്‌​സ​ൺ എ. ​ശ​ങ്ക​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, കൗ​ൺ​സി​ല​ർ പി. ​പ്ര​ജി​ല, എം​എ​ച്ച്ആ​ർ​ബി സൂ​പ്ര​ണ്ട് പി.​വി. ഷൈ​ലേ​ഷ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. വി​വേ​ക് കു​മാ​ർ, സി. ​അ​ബൂ​ബ​ക്ക​ർ, ഡോ. ​ശ​ര​ത് എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up