Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : driver injured

Kannur

പി​ക്ക​പ്പ്‌​വാ​ൻ വീ​ട്ടു​മ​തി​ലി​ലി​ടി​ച്ച് അ​പ​ക​ടം; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം മൊ​ട്ട​മ്മ​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട മി​നി പി​ക്ക​പ്പ് വീ​ട്ടു​മ​തി​ലി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ണ്ണ​പു​രം ചൈ​നാ​ക്ലേ റോ​ഡി​ൽ മൊ​ട്ട​മ്മ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.​ധ​ർ​മ​ശാ​ല ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ണ​പു​രം മൊ​ട്ട​മ്മ​ൽ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മി​നി പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് മൊ​ട്ട​മ്മ​ലി​ലെ സു​രേ​ഷി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ കാ​ബി​ൻ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വീ​ടി​ന്‍റെ മ​തി​ലി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up