Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Forane Convention

Kannur

എകെസിസി പൈ​സ​ക്ക​രി ഫൊ​റോ​ന ക​ൺ​വെൻ​ഷ​ൻ

പൈ​സ​ക്ക​രി: കത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പൈ​സ​ക്ക​രി ഫൊ​റോ​നാ​ത​ല ക​ൺ​വെ​ൻ​ഷ​ൻ പൈ​സ​ക്ക​രി ദേ​വ​മാ​താ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പൈ​സ​ക്ക​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചേ​രി​ക്ക​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

പു​തു​താ​യി ചു​മ​ത​ല​യേ​റ്റ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​ബി കോ​വാ​ട്ടി​ന് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണ​വും ആ​ദ​ര​വും ന​ൽ​കി.

ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​വി​പി​ൻ തോ​മ​സ് വെ​മ്മേ​നി​ക്ക​ട്ട​യി​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, ഗ്ലോ​ബ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ബേ​ബി നെ​ട്ട​നാ​നി, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പ​ള്ളി​ച്ചി​റ, അ​തി​രൂ​പ​ത ക​മ്മി​റ്റി പൈ​സ​ക്ക​രി ഫൊ​റോ​ന ഇ​ൻ ചാ​ർ​ജ് സൈ​ജോ ജോ​സ​ഫ്, ഫൊ​റോ​ന സെ​ക്ര​ട്ട​റി വി​ത്സ​ൺ ക​ന്നു​കെ​ട്ടി​യി​ൽ, ഫൊ​റോ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു മ​ണ്ഡ​പ​ത്തി​ൽ, അ​തി​രൂ​പ​ത ട്ര​ഷ​റ​ർ സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫൊ​റോ​ന ട്ര​ഷ​റ​ർ സി​ബി ചെ​റു​വ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up