Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : M.V. Govindan

Kannur

ബി​ജെ​പി​ക്ക്‌ ദാ​സ്യ​വേ​ല ചെ​യ്യു​ന്ന പാ​ർ​ട്ടി​യാ​യി കോ​ൺ​ഗ്ര​സ്‌ മാ​റി: എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: ബി​ജെ​പി​ക്കും സം​ഘ​പ​രി​വാ​റി​നും ദാ​സ്യ​വേ​ല ചെ​യ്യു​ന്ന പാ​ർ​ട്ടി​യാ​യി കോ​ൺ​ഗ്ര​സ്‌ മാ​റി​യെ​ന്ന്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ബി​ജെ​പി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്‌ മു​ഴു​വ​ൻ ഏ​റ്റെ​ടു​ത്ത്‌ ന​ട​പ്പാ​ക്കു​ക​യാ​ണ്‌ കോ​ൺ​ഗ്ര​സ്. യു​ഡി​എ​ഫ്‌ സ​ർ​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ-​വി​ക​സ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ്‌ ക​ണ്ണൂ​ർ അ​സം​ബ്ലി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ​കൂ​ട്ടാ​യ്‌​മ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ർ​എ​സ്‌​എ​സ്‌ മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്ന ആ​ശ​യ​ങ്ങ​ളു​ള്ള വി​ദ്യാ​ഭ്യാ​സ​ന​യം പി​ന്തു​ട​രാ​നാ​ണ്‌ യു​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്‌. ഇ​രു​ണ്ട​കാ​ല​ത്തേ​ക്ക്‌ ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​താ​ണ്‌ ഇ​ത്ത​രം ന​യ​ങ്ങ​ൾ. ഇ​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യൊ​ന്നും വേ​ണ്ട, ആ​ർ​എ​സ്‌​എ​സ്‌ ആ​യാ​ൽ​മ​തി. നേ​ര​ത്തെ ഇ​തി​ന്‌ ഗ​വ​ർ​ണ​ർ​മാ​ർ ശ്ര​മി​ച്ച​പ്പോ​ൾ അ​ന്ന​ത്തെ എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ അ​തി​ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ ഒ​രു പ്ര​തി​രോ​ധം പോ​ലും യു​ഡി​എ​ഫ്‌ ഉ​യ​ർ​ത്തു​ന്നി​ല്ല.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ദു​രി​ത​ങ്ങ​ൾ പെ​രു​മ​ഴ പോ​ലെ പെ​യ്യു​ന്ന​താ​ണ്‌ കാ​ണു​ന്ന​ത്‌. സി​വി​ൽ സ​ർ​വി​സ്‌ ആ​കെ അ​ല​ങ്കോ​ല​മാ​യി. ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാം നി​ല​ച്ചു. അ​ഴി​മ​തി പ​ട​രു​ക​യാ​ണ്‌. സ​ക​ല​മേ​ഖ​ല​യി​ലും കേ​ര​ളം പി​ന്നോ​ട്ടു​പോ​കു​ന്ന കാ​ഴ്‌​ച​യാ​ണ്‌ കാ​ണു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. വെ​ള്ളോ​റ രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​പ്ര​ദീ​പ​ന്‍, കെ.​സി. ശ്രീ​നി​വാ​സ​ന്‍, രാ​ഗേ​ഷ് പി​ലാ​ക്കീ​ല്‍, പി.​കെ. ശ​ബ​രീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ണൂ​ർ: ദേ​ശീ​യ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം ജി​ല്ല ക​മ്മി​റ്റി ക​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​കൂ​ട​ത്തി​ന് ഇ​ട​പെ​ടാ​ൻ പാ​ടി​ല്ലാ​ത്ത ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെ ബി​ജെ​പി സ​ർ​ക്കാ​ർ സം​ഘ​പ​രി​വാ​റി​ന്‍റ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളാ​ക്കി സം​ര​ക്ഷ​ണ ചു​മ​ത​ല അ​വ​രു​ടെ അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​മാ​യ ആ​ർ​എ​സ്എ​സി​നെ ഏ​ൽ​പ്പി​ച്ചു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.


സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ എം.​വി. ജ​യ​രാ​ജ​ൻ, പി. ​ജ​യ​രാ​ജ​ൻ, എം. ​സ്വ​രാ​ജ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​വി. രാ​ജേ​ഷ്, എ​ൻ. ച​ന്ദ്ര​ൻ, എ.​എ​ൻ. ഷം​സീ​ർ, ഡി​വൈ​എ​ഫ്ഐ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​അ​നു​ശ്രീ, കെ.​വി. സു​മേ​ഷ് എം​എ​ൽ​എ, പി.​വി.​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up