Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Orange the World campaign

Kasaragod

ഓ​റ​ഞ്ച് ദി വേ​ള്‍​ഡ് കാന്പ​യിൻ സ​ന്ദേ​ശ​റാ​ലി ന​ട​ത്തി

കാ​സ​ർ​ഗോ​ഡ്: സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും ലിം​ഗ​വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​റ​ഞ്ച് ദി ​വേ​ള്‍​ഡ് കാന്പയി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദേ​ശ​റാ​ലി ന​ട​ത്തി.

സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ച്ച റാ​ലി ജി​ല്ലാ ക​ള​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.​ സ്ത്രീ​സു​ര​ക്ഷ​യ്ക്കും അ​തി​ക്ര​മ​ര​ഹി​ത സ​മൂ​ഹ​ത്തി​നു​മാ​യി സി​ഗ്‌​നേ​ച്ച​ര്‍ കാന്പയിനും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ വി.​എ. നി​ഷ​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍​ഡ് മെം​ബ​ര്‍ വി.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ, വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ പി.​ജി. സ​വി​ത, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​കെ. ശ്രീ​ല​ത, കെ.​ബീ​ന, കെ.​ജെ. സാ​യാ​ഹ്ന, കെ.​ ബി​ന്ദു, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​ ര​ജീ​ഷ്, ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​മ​ല മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up