Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : The Congress held a 'Protect the Constitution' gathering.

Kasaragod

കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ് ന​ട​ത്തി

കാ​സ​ർ​ഗോ​ഡ്: മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും തു​ല്യ​മാ​യ നീ​തി​യും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളും പ്ര​ദാ​നം ചെ​യ്യു​ന്ന ഭ​ര​ണ​ഘ​ട​ന​യാ​ണ് ബി.​ആ​ർ അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ​തെ​ന്നും അ​തി​ന്‍റെ അ​ടി​ത്ത​റ​യ്ക്ക് ഒ​രു പോ​റ​ൽ പോ​ലും സം​ഭ​വി​ക്കാ​തെ ലോ​ക​ത്തിന്‍റെ വി​ള​ക്കാ​യി സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഓ​രോ ഇ​ന്ത്യ​ക്കാ​ര​നു​മു​ണ്ടെ​ന്നും വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ത്തിന്‍റെ പ്രാ​ധാ​ന്യം ഉ​ദ്ഘോ​ഷി​ച്ചു കൊ​ണ്ടു​ള്ള പ്ര​തി​ജ്ഞ അ​ദ്ദേ​ഹം ചൊ​ല്ലി​ക്കൊ​ടു​ത്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ക്കീം കു​ന്നി​ൽ, സേ​വാ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​മേ​ശ​ൻ ക​രു​വാ​ച്ചേ​രി, നേ​താ​ക്ക​ളാ​യ എം.​സി. പ്ര​ഭാ​ക​ര​ൻ, ബി.​പി പ്ര​ദീ​പ് കു​മാ​ർ, സോ​മ​ശേ​ഖ​ര ഷേ​ണി, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, കെ. ​ഖാ​ലി​ദ്, പി.​വി. സു​രേ​ഷ്, ഡോ. ​കെ.​വി. ശ​ശി​ധ​ര​ൻ, ഗീ​ത കൃ​ഷ്ണ​ൻ, കെ. ​ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ, ശ്രീ​ജി​ത്ത് മാ​ട​ക്ക​ൽ, കെ. ​ല​ക്ഷ്മ​ണ പ്ര​ഭു, കെ. ​വാ​രി​ജാ​ക്ഷ​ൻ, എം. ​രാ​ജീ​വ​ൻ ന​മ്പ്യാ​ർ, ഉ​മേ​ശ​ൻ വേ​ളൂ​ർ, മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, കെ.​വി. ഭ​ക്ത​വ​ത്സ​ല​ൻ, ടി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ജോ​യ് ജോ​സ​ഫ്, മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ആ​ർ. കാ​ർ​ത്തി​കേ​യ​ൻ, ആ​ർ. ഗം​ഗാ​ധ​ര​ൻ, പി. ​രാ​മ​ച​ന്ദ്ര​ൻ,വി. ​ഗോ​പി, പ്ര​സാ​ദ് ഒ​ള​വ​റ, സി.​വി. ഭാ​വ​ന​ൻ, ഉ​നൈ​സ് ബേ​ഡ​കം, കെ.​പി. ദി​നേ​ശ​ൻ, കെ.​വി. ജ​തീ​ന്ദ്ര​ൻ, അ​ർ​ജു​ന​ൻ താ​യ​ല​ങ്ങാ​ടി, അ​ഭി​ലാ​ഷ് ക​മ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up