Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : flourishing of democracy

Kollam

ജ​നാ​ധി​പ​ത്യം പു​ല​രു​വാ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്ക് ക​ഴി​വു​ണ്ടെ​ന്ന് ഭ​ര​ണ​കൂ​ടം മ​റ​ക്ക​രു​ത്: മന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

കൊ​ല്ലം: ജ​നാ​ധി​പ​ത്യം പു​ല​രു​വാ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്ക് ക​ഴി​വു​ണ്ടെ​ന്നും രാ​ജ്യം ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കും ജ​നാ​ധി​പ​ത്യ​ത്തെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഉ​ള്ള​തെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ഷാ​ന​വാ​സ്ഖാ​ൻ, പി. ​ജ​ർ​മി​യാ​സ്, സൂ​ര​ജ് ര​വി, മോ​ഹ​ൻ​ശ​ങ്ക​ർ, എ​ൽ.​കെ. ശ്രീ​ദേ​വി, ബി​ന്ദു ജ​യ​ൻ, സി.​ആ​ർ. ന​ജീ​ബ്, എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ, എ​സ്. വി​പി​ന​ച​ന്ദ്ര​ൻ, ചി​റ്റു​മൂ​ല നാ​സ​ർ, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി. ​ച​ന്ദ്ര​ബോ​സ്, ര​വി മൈ​നാ​ഗ​പ്പ​ള്ളി, തു​ണ്ടി​ൽ നൗ​ഷാ​ദ്, കെ.​ജി. സാ​ബു, സു​കു​മാ​ര​പി​ള്ള, ച​വ​റ ഗോ​പ​കു​മാ​ർ, പി. ​ഹ​രി​കു​മാ​ർ, മ​ധു​ലാ​ൽ, രാ​ജേ​ന്ദ്ര​ൻ​പി​ള്ള, വി.​ടി. സി​ബി, ബി. ​തൃ​ദീ​പ് കു​മാ​ർ, എം. ​നാ​സ​ർ, ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ, പാ​ല​ത്ത​റ രാ​ജീ​വ്, പ്രാ​ക്കു​ളം സു​രേ​ഷ്, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്, രാ​ജു ഡി ​പ​ണി​ക്ക​ർ, കെ.​എ. ജ​വാ​ദ്, എ.​എ​ൽ. നി​സാ​മു​ദീ​ൻ, സി. ​വി​ജ​യ​കു​മാ​ർ, സി.​ജെ. ഷോം, ​ബി​ജു വി​ശ്വ​രാ​ജ​ൻ, പ​ത്മ​ഗി​രീ​ഷ്, വൈ. ​ഷാ​ജ​ഹാ​ൻ, കാ​ര​ക്കാ​ട്ട് അ​നി​ൽ എ​ന്നി​വ​ർ പ്രസംഗി​ച്ചു. ച​ട​ങ്ങി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഭ​ര​ണ​ഘ​ട​നാ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.

 

 

Latest News

Corehub Up