Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Guru Shreshtha Award for Babu George

Kollam

ബാ​ബു ജോ​ർ​ജി​ന് ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡ്

പു​ന​ലൂ​ർ: 2026 ലെ ​ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​ത്തി​ന് ന​രി​ക്ക​ൽ എം​ടി​എ​സ്എ​സ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബാ​ബു ജോ​ർ​ജ് അ​ർ​ഹ​നാ​യി. അ​ഖി​ലേ​ന്ത്യ അ​വാ​ർ​ഡീ ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​നാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. അ​ക്കാ​ദ​മി​ക രം​ഗ​ത്തെ നൂ​ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്കൂ​ളി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ജ​നു​വ​രി ആ​ദ്യ​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

Latest News

Corehub Up