Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : T.M. Jacobs contributions will always be remembered

Kollam

ടി.​എം. ജേ​ക്ക​ബി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ എന്നും സ്മ​രി​ക്ക​പ്പെ​ടും: ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ

കി​ഴ​ക്കേ ക​ല്ല​ട: ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ടി.​എം. ജേ​ക്ക​ബ് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ വി​ല​പ്പെ​ട്ട​തും വി​സ്മ​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്ന് ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ.

കേ​ര​ള കോ​ണ്‍​ഗ്ര​സ് കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​ച്ചേ​രി വാ​ര്‍​ഡി​ലെ കോ​ണു​വ​ള​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ടി.​എം. ജേ​ക്ക​ബ് പ​തി​ന​ഞ്ചാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ല്ല​ട ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ സി​ബി തോ​മ​സ്, എ​ല്‍. സു​നി​ല്‍, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ന​കു​ല​രാ​ജ​ന്‍, ടി.​ഡി. സി​റി​ല്‍, ആ​ര്‍​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഷാ​ജി വെ​ള്ളാ​പ്പ​ള്ളി, വ​നി​താ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ബാ​ബു, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം റീ​സ് ഫ്രാ​ന്‍​സി​സ്, പ​സ്‌​കാ​ല്‍ പി. ​യേ​ശു​ദാ​സ​ന്‍, കെ.​ജി. വ​ര്‍​ഗീ​സ്, അ​മ്പി മി​നി വി​ല്‍​ഫ്ര​ഡ്, ശി​വാ​ന​ന്ദ​ന്‍, ഓ​ണം​പ​ലം സെ​ബാ​സ്റ്റ്യ​ന്‍, സ​ജി ആ​ര്‍, അ​ജേ​ഷ് ജോ​സ്, മേ​രി സ്റ്റെ​ല്ല, ലി​സി, ഷൈ​ല പ​ന​വി​ള, മേ​രി​ക്കു​ട്ടി ശ​ശി, നി​ബി​ന്‍ മേ​രി​ദാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ണു​വ​ള-​ത​ത്തം​പ​ള്ളി​വി​ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ഉ​ട​ന്‍ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്നും കൊ​ടു​വി​ള ഉ​പ​ഹാ​ര​മാ​താ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​മെ​ന്നും എം​എ​ല്‍​എ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി.

 

Latest News

Corehub Up