Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Angamaly–Erumeli Railway Line

Kottayam

അ​​ങ്ക​​മാ​​ലി -എ​​രു​​മേ​​ലി റെ​​യി​​ല്‍​പാ​​ത സ​​ര്‍​വേ ന​​ട​​ത്താ​​ന്‍ വി​​ജ്ഞാ​​പ​​നം

കോ​​ട്ട​​യം: അ​​ങ്ക​​മാ​​ലി -എ​​രു​​മേ​​ലി റെ​​യി​​ല്‍​പാ​​ത പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ര്‍​വേ ന​​ട​​ത്താ​​ന്‍ വി​​ജ്ഞാ​​പ​​നം. ആ​​ദ്യ ഘ​​ട്ട​​മാ​​യി എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ 17 വി​​ല്ലേ​​ജു​​ക​​ളി​​ല്‍ സ​​ര്‍​വേ ന​​ട​​ത്താ​​നാ​​ണ് വി​​ജ്ഞാ​​പ​​ന​​മി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​ലു​​വ താ​​ലൂ​​ക്കി​​ലെ അ​​ങ്ക​​മാ​​ലി, നെ​​ടു​​മ്പാ​​ശേ​​രി, കാ​​ല​​ടി, മ​​റ്റൂ​​ര്‍, വ​​ട​​ക്കും​​ഭാ​​ഗം, കു​​ന്ന​​ത്തു​​നാ​​ട് താ​​ലൂ​​ക്കി​​ലെ ചേ​​ലാ​​മ​​റ്റം, പെ​​രു​​മ്പാ​​വൂ​​ര്‍, കൂ​​വ​​പ്പ​​ടി, വേ​​ങ്ങൂ​​ര്‍ വെ​​സ്റ്റ്, രാ​​യ​​മം​​ഗ​​ലം, അ​​ശ​​മ​​ന്നൂ​​ര്‍, കോ​​ത​​മം​​ഗ​​ലം താ​​ലൂ​​ക്കി​​ലെ എ​​ര​​മ​​ല്ലൂ​​ര്‍, കോ​​ത​​മം​​ഗ​​ലം, മൂ​​വാ​​റ്റു​​പു​​ഴ താ​​ലൂ​​ക്കി​​ലെ മു​​ള​​വൂ​​ര്‍, മൂ​​വാ​​റ്റു​​പു​​ഴ, ഏ​​നാ​​ന​​ല്ലൂ​​ര്‍, വെ​​ള്ളൂ​​ര്‍​ക്കു​​ന്നം, മ​​ഞ്ഞ​​ള്ളൂ​​ര്‍ വി​​ല്ലേ​​ജു​​ക​​ളി​​ലെ ഭൂ​​മി​​യാ​​ണു സ​​ര്‍​വേ ചെ​​യ്യു​​ന്ന​​ത്. സ​​ര്‍​വേ​​ക്കു വി​​ധേ​​യ​​മാ​​കു​​ന്ന ഭൂ​​മി​​യി​​ല്‍ അ​​വ​​കാ​​ശ​​മു​​ള്ള​​വ​​ര്‍ നേ​​രി​​ട്ടോ പ്ര​​തി​​നി​​ധി മു​​ഖേ​​ന​​യോ അ​​തി​​ര്‍​ത്തി​​ക​​ള്‍ കാ​​ണി​​ച്ചു​​കൊ​​ടു​​ക്കു​​ക​​യും ആ​​വ​​ശ്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍ ന​​ല്‍​കു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്ന് നി​​ര്‍​ദേ​​ശ​​മു​​ണ്ട്.

അ​​തേ​​സ​​മ​​യം അ​​ങ്ക​​മാ​​ലി -ശ​​ബ​​രി റെ​​യി​​ല്‍​വേ നി​​ര്‍​മി​​ക്കാ​​ന്‍ ക​​ല്ലി​​ട്ട് തി​​രി​​ച്ച സ്ഥ​​ല​​ങ്ങ​​ളു​​ടെ വി​​ല വി​​ത​​ര​​ണം ചെ​​യ്യാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്ന് ശ​​ബ​​രി റെ​​യി​​ല്‍​വേ ആ​​ക്‌​​ഷ​​ന്‍ കൗ​​ണ്‍​സി​​ലു​​ക​​ളു​​ടെ ഫെ​​ഡ​​റേ​​ഷ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

25 വ​​ര്‍​ഷം മു​​മ്പ് പ​​ദ്ധ​​തി​​ക്കു സ്ഥ​​ല​​മെ​​ടു​​ക്കാ​​ന്‍ വേ​​ണ്ടി ക​​ല്ലി​​ട്ടു​​തി​​രി​​ച്ച സ്ഥ​​ലം വി​​ല്‍​ക്കാ​​നോ ഈ​​ടു​​വ​​ച്ചു ലോ​​ണ്‍ എ​​ടു​​ക്കാ​​നോ ക​​ഴി​​യാ​​ത്ത സ്ഥ​​ല​​മു​​ട​​മ​​ക​​ളോ​​ട് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ക​​രു​​ണ കാ​​ണി​​ക്ക​​ണം. പ​​ദ്ധ​​തി​​ക്കു​​വേ​​ണ്ടി ക​​ല്ലു​​ക​​ള്‍ സ്ഥാ​​പി​​ച്ച​​ത് യ​​ഥാ​​സ്ഥാ​​ന​​ത്തു​​ണ്ടോ​​യെ​​ന്ന് പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള സ​​ര്‍​വേ​​ക്കാ​​യാ​​ണ് നി​​ല​​വി​​ല്‍ വി​​ജ്ഞാ​​പ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ശ​​ബ​​രി റെ​​യി​​ല്‍​വേ​​ക്ക് സ്ഥ​​ല​​മെ​​ടു​​പ്പ് ഓ​​ഫിസു​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​നും സ്ഥ​​ല​​മെ​​ടു​​പ്പ് ഓ​​ഫിസു​​ക​​ളി​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യ​​മി​​ക്കാ​​നും എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​ര്‍ ന​​ല്‍​കി​​യ പ്രൊ​​പ്പോ​​സ​​ലു​​ക​​ള്‍ ലാ​​ന്‍​ഡ് റ​​വ​​ന്യു ക​​മ്മി​​ഷ​​ണ​​ര്‍ റ​​വ​​ന്യു വ​​കു​​പ്പി​​ന് ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.

ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്ക് മെ​​ച്ച​​പ്പെ​​ട്ട യാ​​ത്രാ​​സൗ​​ക​​ര്യം ല​​ഭി​​ക്കു​​ന്ന​​തി​​നൊ​​പ്പം ശ​​ബ​​രി റെ​​യി​​ല്‍​വേ വ​​ഴി ഇ​​ടു​​ക്കി ജി​​ല്ല​​യും റെ​​യി​​ല്‍​വേ മാ​​പ്പി​​ല്‍ സ്ഥാ​​നം പി​​ടി​​ക്കും. കേ​​ര​​ള​​ത്തി​​ലെ 14 ടൗ​​ണു​​ക​​ള്‍​ക്ക് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന ശ​​ബ​​രി റെ​​യി​​ല്‍​വേ ലൈ​​ന്‍ പ​​ദ്ധ​​തി എ​​രു​​മേ​​ലി​​യി​​ല്‍ നി​​ന്ന് വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖം വ​​രെ നീ​​ട്ടി​​യാ​​ല്‍ ഈ ​​പ​​ദ്ധ​​തി വ​​ഴി കേ​​ര​​ള​​ത്തി​​ന് ല​​ഭി​​ക്കു​​ന്ന പു​​തി​​യ റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ എ​​ണ്ണം 26 ആ​​യി വ​​ര്‍​ധി​​ക്കും.

Latest News

Corehub Up