Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Awareness Class.

Kottayam

ബോ​ധ​​വ​ത്ക​ര​ണ ക്ലാ​സ്

മേ​ലു​കാ​വു​മ​റ്റം: മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ലു​കാ​വ് ഹെ​ൻ​റി ബേ​ക്ക​ർ കോ​ള​ജ് വി​മ​ൻ സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ച് ഇ​രു​മാ​പ്ര​മ​റ്റം എം​ഡി സി​എം​എ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ ആ​ൻ​ഡ് പ​ബ്ലി​ക് ഹെ​ൽ​ത്ത് വി​ഭാ​ഗം സ്പെ​ഷ​ലി​റ്റ് ഡോ. ​കെ​ലീ​റ്റ ജോ​ർ​ജ് കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.

കോ​ള​ജ് വി​മ​ൻ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മി​തി കെ.​എം., ടി​ന്‍റു​മോ​ൾ കു​ര്യാ​ച്ച​ൻ, സി​എം​എ​സ് ഹൈ​സ്കൂ​ൾ ടീ​ച്ച​ർ ഇ​ൻ ചാ​ർ​ജ് ലി​ന്‍റ ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up