Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Inauguration of the 'Kathir' Agricultural Club Project

Kottayam

ക​തി​ർ കാ​ർ​ഷി​ക ക്ല​ബ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ന​ട​പ്പാ​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ക​തി​ർ കാ​ർ​ഷി​ക ക്ല​ബ്‌ പ​ദ്ധ​തി​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി വി​ദ്യാ​ല​യമു​റ്റ​ത്ത്‌ പ​ച്ച​ക്ക​റിത്തൈ ​ന​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ, കൃ​ഷി ഓ​ഫിസ​ർ പി. ​ശ്രീ​നാ​ഥ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫിസ​ർ വ​ർ​ഗീ​സ് തോ​മ​സ്, എ​ച്ച്എം ജി​ജി​മോ​ൾ ടി. ​ജോ​ൺ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ജെ​യ്സ​ൺ തോ​മ​സ്, ജോ​യ്‌​സ് റോ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ല​യ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​വും കൃ​ഷി വ​കു​പ്പ് വാ​ഗ്ദാ​നം ചെ​യ്തു.

Latest News

Corehub Up