Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Incident involving the assault on a police officer during the Kumaranalloor Temple festival: Seven arrested

Kottayam

കു​മാ​ര​ന​ല്ലൂ​ർ ക്ഷേ​ത്ര​ ഉ​ത്സ​വ​ത്തി​നി​ടെ പൊ​ലി​സുകാരനെ ആ​ക്ര​മി​ച്ച സം​ഭ​വം: ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ

കോ​​ട്ട​​യം: കു​മാ​ര​ന​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​​വ​​ത്തി​​നി​​ടെ പൊ​ലി​സു​കാ​ര​നെ അ​ക്ര​മി​ച്ച കേ​സി​ൽ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ.

സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ഭി​​ഷേ​​ക് രാ​​ധാ​​കൃ​​ഷ്ണ​​ൻ, പി.​​എ​​സ്. അ​​തു​​ൽ, അ​​ഭി​​ജി​​ത് വി. ​​നാ​​യ​​ർ, അ​​ഭി​​റാം അ​​ജി​​ത്ത്, അ​​ർ​​ജു​​ൻ അ​​ജീ​​ഷ്, മി​​ഥു​​ൻ അ​​ജീ​​ഷ്, ഗി​​രി​​പ്ര​​ണ​​വ് രാ​​ജ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പൊ​ലി​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്ര​​തി​​ക​​ളെ ​റി​മാ​​ൻ​​ഡ് ചെ​​യ്തു. കു​​മാ​​ര​​ന​​ല്ലൂ​​ർ ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​നെ സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​ക്കി​​യ​​വ​​രെ പി​​ന്തി​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ പൊ​​ലി​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ ആ​​ക്ര​​മി​​ച്ച് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച കേ​​സി​​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Latest News

Corehub Up