Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : K.R. Narayanan Excellence Award Presented

Kottayam

കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ എ​ക്‌​സ​ല​ന്‍​സ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു

ഏ​​റ്റു​​മാ​​നൂ​​ര്‍: സം​​സ്‌​​കൃ​​തി ഫൗ​​ണ്ടേ​​ഷ​​ന്‍റെ എ​​ട്ടാ​​മ​​ത് കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ എ​​ക്‌​​സ​​ല​​ന്‍​സ് പു​​ര​​സ്‌​​കാ​​രം കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​ക്ക് സ​​മ്മാ​​നി​​ച്ചു. തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ല്‍ ന​​ട​​ന്ന പ​രി​പാ​ടി മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി എ​​ക്‌​​സി​​ക്യു​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​ സു​​നി​​ല്‍ പെ​​രു​​മാ​​ന്നൂ​​ര്‍ മ​​ന്ത്രി​​യി​​ല്‍​നി​​ന്നും പു​​ര​​സ്‌​​കാ​​രം ഏ​​റ്റു​​വാ​​ങ്ങി.
സം​​സ്‌​​കൃ​​തി ഫൗ​​ണ്ടേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ടി.​​വി. സോ​​ണി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.
ഏ​​റ്റു​​മാ​​നൂ​​ര്‍ മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ടോ​​മി കു​​രു​​വി​​ള, പ്ര​​ഫ.​​ഡോ. റോ​​സ​​മ്മ സോ​​ണി, റോ​​സ് ജോ​​സ് നെ​​ടി​​യ​​കാ​​ല, ജിം ​​അ​​ല​​ക്‌​​സ്, തോ​​മ​​സ് പു​​തു​​ശേ​​രി, ലൗ​​ലി ജോ​​ര്‍​ജ്, ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, പ്ര​​ഫ. ഷാ​​ജി ജോ​​സ​​ഫ്, വി.​​എ​​സ്. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ നാ​​യ​​ര്‍, പ്ര​​ഭാ​​ക​​ര​​ന്‍​പി​​ള്ള വെ​​ള്ളാ​​റ്റി​​ല്‍, പ്ര​​ദീ​​പ് മാ​​ത്യു, ശ​​ശി​​ധ​​ര​​ന്‍ പാ​​റ​​മ്പു​​ഴ, തോ​​മ​​സ് കു​​ഴി​​ച്ചാ​​ലി​​ല്‍, ചെ​​റി​​യാ​​ന്‍ അ​​യ്മ​​നം​​കു​​ഴി, എ​​ല്‍. ബി​​നു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up