Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Opportunity to Pass Plus Two, Degree, and PG Courses

Kottayam

പ്ല​​സ് ടു, ​​ഡി​​ഗ്രി, പിജി കോ​​ഴ്സു​​ക​​ള്‍ പാ​​സാ​​കാ​​ന്‍ അ​​വ​​സ​​രം

കോ​​ട്ട​​യം: കേ​​ര​​ള പ്ല​​സ് വ​​ണ്‍, സി​​ബി​​എ​​സ്ഇ തോ​​റ്റ​​വ​​ര്‍​ക്ക് ആ​​റു​​മാ​​സ​​ത്തി​​ല്‍ മൂ​​ന്നു വി​​ഷ​​യ​​മെ​​ഴു​​തി നാ​​ഷ​​ണ​​ല്‍ ഓ​​പ്പ​​ണ്‍ സ്‌​​കൂ​​ളി​​ന്‍റെ​യും യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളു​​ടേ​​യും അം​​ഗീ​​കാ​​ര​​മു​​ള്ള പ്ല​​സ് ടു ​​വി​​ജ​​യി​​ക്കാം. സ​​യ​​ന്‍​സ്, കൊ​​മേ​​ഴ്‌​​സ്, ഹ്യൂ​​മാ​​നി​​റ്റീ​​സ് വി​​ഷ​​യ​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ക്കാം. മ​​ല​​യാ​​ള​​ത്തി​​ലോ ഇം​​ഗ്ലീ​​ഷി​​ലോ പ​​രീ​​ക്ഷ എ​​ഴു​​താം.

കൂ​​ടാ​​തെ ഇ​​ഗ്‌​​നോ, എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ ബി ​​എ, ബി ​​കോം, ബി​​ബി​​എ, എം​​എ, എം​​കോം, എം​​ബി​​എ, എംഎ​​സ്ഡ​​ബ​​ള്യു കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്കും അ​​ഡ്മി​​ഷ​​ന്‍ തു​​ട​​രു​​ന്നു. ഡി​​ഗ്രി പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത​​വ​​ര്‍​ക്കും, പാ​​സാ​​കാ​​ത്ത​​വ​​ര്‍​ക്കും മേ​​ഴ്സി ചാ​​ന്‍​സി​​ലൂ​​ടെ പ​​രീ​​ക്ഷ എ​​ഴു​​താ​​നു​​ള്ള അ​​വ​​സ​​രം എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ ല​​ഭ്യ​​മാ​​ണ്.

വി​​ശ​​ദ വി​​വ​​ങ്ങ​​ള്‍​ക്ക് മ​​ഹാ​​രാ​​ജാ​​സ് ഗ്രൂ​​പ്പ് ഓ​​ഫ് ഇ​​ന്‍​സ്റ്റി​​റ്റ്യൂഷ​​ന്‍​സി​ന്‍റെ മ​​നേ​​ജ്മെ​​ന്‍റി​ന് കീ​​ഴി​​ലു​​ള്ള മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, എ​​റ​​ണാ​​കു​​ളം സെ​​ന്‍റ​​റു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. 8848477043, 9188756059.

Latest News

Corehub Up