പ്രതീകാത്മക ചിത്രം
കോട്ടയം: കേരള പ്ലസ് വണ്‍, സിബിഎസ്ഇ തോറ്റവര്‍ക്ക് ആറുമാസത്തില്‍ മൂന്നു വിഷയമെഴുതി നാഷണല്‍ ഓപ്പണ്‍ സ്കൂളിന്റെയും യൂണിവേഴ്സിറ്റികളുടേയും അംഗീകാരമുള്ള പ്ലസ് ടു വിജയിക്കാം. സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. മലയാളത്തിലോ ഇംഗ്ലീഷിലോ പരീക്ഷ എഴുതാം.
കൂടാതെ ഇഗ്നോ, എംജി സര്‍വകലാശാലകളുടെ ബി എ, ബി കോം, ബിബിഎ, എംഎ, എംകോം, എംബിഎ, എംഎസ്ഡബള്യു കോഴ്സുകളിലേക്കും അഡ്മിഷന് തുടരുന്നു. ഡിഗ്രി പഠനം പൂര്‍ത്തിയാകാത്തവര്‍ക്കും, പാസാകാത്തവര്‍ക്കും മേഴ്സി ചാന്‍സിലൂടെ പരീക്ഷ എഴുതാനുള്ള അവസരം എംജി സര്‍വകലാശാലയില്‍ ലഭ്യമാണ്.
വിശദ വിവങ്ങള്‍ക്ക് മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ മനേജ്മെന്റിന് കീഴിലുള്ള മഹാരാജാസ് കോളജ് കോട്ടയം, ചങ്ങനാശേരി, എറണാകുളം സെന്ററുകളുമായി ബന്ധപ്പെടുക. 8848477043, 9188756059.
Tags : Opportunity to Pass Plus Two, Degree, and PG Courses PG Courses NattuVishesham DistrictNews