മന്ത്രി ഷിബു ബേബി ജോണ്‍
തൊടുപുഴ: മന്ത്രി ഷിബു ബേബി ജോണിനെതിരേ സമൂഹമാധ്യമത്തില്‍ അധിക്ഷേപ പോസ്റ്റിട്ട ആള്‍ക്കെതിരേ പൊലിസ് കേസെടുത്തു.
മന്ത്രിയെയും വനം-വന്യജീവി സംസ്ഥാന ഉപദേശകസമിതി അംഗങ്ങളെയും സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പെരുമ്പാവൂര്‍ പുല്ലുവഴി കാപ്പിലില്‍ എയ്ഞ്ചല്‍സ് നായര്‍ക്കെതിരേ അടിമാലി പൊലിസ് കേസെടുത്തത്.
കൂമ്പന്‍പാറ പുല്ലന് ഡയസ് ജോസ് ഇ-മെയില്‍ മുഖേന നല്കിയ പരാതിയുടെയും ഫേസ്ബുക്ക് പോസ്റ്റുകളുടെ തെളിവിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
Tags : Case registered derogatory Forest Minister Remarks Shibu Baby John Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash