x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലിബിയൻ ആക്രമണം: യുക്രെയ്നെ വിമർശിച്ച് ഇറ്റലി

വെബ് ഡെസ്ക്
Published: November 25, 2026 11:41 PM IST | Updated: November 25, 2026 11:41 PM IST

വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ന്‍റോ​​​ണി​​​യോ ത​​​ജാ​​​നി

റോം: ​​​യു​​​ക്രെ​​​യ്ൻ ​​​സേ​​​ന ലി​​​ബി​​​യ​​​യി​​​ൽ റ​​​ഷ്യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​തു ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്ന് ഇ​​​റ്റ​​​ലി. മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് യു​​​ദ്ധം വ്യാ​​​പി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് ഇ​​​റ്റാ​​​ലി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ന്‍റോ​​​ണി​​​യോ ത​​​ജാ​​​നി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ലി​​​ബി​​​യ​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​രം ലം​​​ഘി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു. യു​​​ക്രെ​​​യ്ന്‍റെ പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ഇ​​​റ്റ​​​ലി​​​ക്ക​​​റി​​​വി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഞാ​​​യ​​​റാ​​​ഴ്ച ലി​​​ബി​​​യ​​​യി​​​ലെ ബം​​​ഗാ​​​സി തു​​​റ​​​മു​​​ഖ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന റ​​​ഷ്യ​​​ൻ ക​​​പ്പ​​​ലി​​​നെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മു​​​ക്കി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ൻ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Tags : Antonio Tajani Italy criticizes Ukraine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up