x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ന​യി​ൽ ബ​സ് സ്റ്റോ​പ്പി​ലേ​യ്ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി അ​പ​ക​ടം; മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു  

വെബ് ഡെസ്ക്
Published: November 25, 2026 11:00 PM IST | Updated: November 25, 2026 11:00 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: പൂ​ന​യി​ൽ ബ​സ് കാ​ത്തു​നി​ന്നി​രു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​യ്ക്ക് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1:34-ഓ​ടെ പു​ന​യി​ലെ ബോ​പ്ദേ​വ് ഘ​ട്ട് മേ​ഖ​ല​യി​ലു​ള്ള ഗ​ർ​വ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

അ​മി​ത​വേ​ഗ​ത​യി​ൽ വ​രു​ന്ന ട്ര​ക്ക് ക​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചി​ല​ർ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം ട്ര​ക്ക് നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി.

Tags : Accident Death truck rams bus stop Pune

Recent News

Corehub Up