x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെറ്റ്ഫ്ലിക്സിലെ പാക് ഷോ: പ്രതിഷേധം ശക്തമാകുന്നു

വെബ് ഡെസ്ക്
Published: November 25, 2026 10:49 PM IST | Updated: November 25, 2026 10:49 PM IST

ജോ ബ​​​ച്ചേ ഹേ​​​ൻ സം​​​ഗ് സ​​​മൈ​​​ത് ലോ

ന്യൂ​​​ഡ​​​ൽ​​​ഹി: നെ​​​റ്റ്ഫ്ളി​​​ക്സി​​​ലൂ​​​ടെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ നി​​​ന്നു​​​ള്ള ആ​​​ദ്യ ടെ​​​ലി​​​വി​​​ഷ​​​ൻ ഷോ ‘ജോ ബ​​​ച്ചേ ഹേ​​​ൻ സം​​​ഗ് സ​​​മൈ​​​ത് ലോ’ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യി.

പാ​​​ക് ഷോ​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​നം വി​​​ല​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രാ​​​ജ്യ​​​ത്തെ സി​​​നി​​​മാ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്കു ക​​​ത്ത​​​യ​​​ച്ചു.

പാ​​​ക് താ​​​ര​​​ങ്ങ​​​ളാ​​​യ ഫ​​​വാ​​​ദ് ഖാ​​​ൻ, മ​​​ഹി​​​റ ഖാ​​​ൻ, സ​​​നം സ​​​യി​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന ഷോ​​​യു​​​ടെ ട്രെ​​​യി​​​ല​​​ർ ചൊ​​​വ്വാ​​​ഴ്ച പു​​​റ​​​ത്തി​​​റ​​​ങ്ങി​​​രു​​​ന്നു. അ​​​ടു​​​ത്ത വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് റി​​​ലീ​​​സിം​​​ഗ്.

Tags : Pakistani show Netflix Jo Bachay Hain Sang Samait Lo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up