x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​​​​​​​ക്രെ​​​​​​​യ്ൻ യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ൽ മ​​​​​​​രി​​​​​​​ച്ച​​​​​​​ത് 7.20 ല​​​​​​​ക്ഷം റ​​​​​​​ഷ്യ​​​​​​​ൻ സൈ​​​​​​​നി​​​​​​​ക​​​​​​​ർ

വെബ് ഡെസ്ക്
Published: November 25, 2026 11:02 PM IST | Updated: November 25, 2026 11:07 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​​​​യോ​​​​​​​ർ​​​​​​​ക്ക്: യു​​​​​​​ക്രെ​​​​​​​യ്‌​​​​​​​നി​​​​​​​ൽ അ​​​​​​​ധി​​​​​​​നി​​​​​​​വേ​​​​​​​ശം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​​​ശേ​​​​​​​ഷം ഇ​​​​​​​തു​​​​​​​വ​​​​​​​രെ ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 7,20,000 റ​​​​​​​ഷ്യ​​​​​​​ൻ സൈ​​​​​​​നി​​​​​​​ക​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യി റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. 2022ൽ ​​​​​​​യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​തു​​​​ മു​​​​​​​ത​​​​​​​ൽ ശ​​​​​​​രാ​​​​​​​ശ​​​​​​​രി ഓ​​​​​​​രോ നാ​​​​​​​ലു മി​​​​​​​നി​​​​​​​റ്റി​​​​​​​ലും ഒ​​​​​​​രു റ​​​​​​​ഷ്യ​​​​​​​ൻ സൈ​​​​​​​നി​​​​​​​ക​​​​​​​ൻ വീ​​​​​​​തം കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു​​​​​​വെ​​​​​​ന്നാ​​​​​​ണ് റ​​​​​​​ഷ്യ​​​​​​​ൻ പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​ മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ മീ​​​​​​​ഡി​​​​​​​യ​​​​​​​സോ​​​​​​​ണ, മെ​​​​​​​ദൂ​​​​​​​സ എ​​​​​​​ന്നി​​​​​​​വ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട്ട റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ലു​​​​​​ള്ള​​​​​​ത്. ​

ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​ർ അ​​​​​​​വ​​​​​​​സാ​​​​​​​നം വ​​​​​​​രെ 4,90,000 സൈ​​​​​​​നി​​​​​​​ക​​​​​​​ർ മ​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​യി റ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക സ്റ്റാ​​​​​​​റ്റി​​​​​​​സ്റ്റി​​​​​​​ക്ക​​​​​​​ൽ ബ്യൂ​​​​​​​റോ​​​​​​​യാ​​​​​​​യ ‘റൊ​​​​​​സ്റ്റാ​​​​​​റ്റ്’ സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. എ​​​​​​​ന്നാ​​​​​​​ൽ, മ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​ലു​​​​​​​ള്ള കാ​​​​​​​ല​​​​​​​താ​​​​​​​മ​​​​​​​സ​​​​​​​വും യു​​​​​​​ദ്ധ​​​​​​​ഭൂ​​​​​​​മി​​​​​​​യി​​​​​​​ൽ കാ​​​​​​​ണാ​​​​​​​താ​​​​​​​യ​​​​​​​വ​​​​​​​രെ​​​​​​​യും (ഇ​​​​​​​വ​​​​​​​രി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യാ​​​​​​​ണു ക​​​​​​​രു​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്) കൂ​​​​​​​ടി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യാ​​​​​​​ൽ ആ​​​​​​​കെ മ​​​​​​​ര​​​​​​​ണ​​​​​​​സം​​​​​​​ഖ്യ 7.20 ല​​​​​​​ക്ഷം ക​​​​​​​ട​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടു​​​​​​​ന്നു.

1980ക​​​​​​​ളി​​​​​​​ലെ അ​​​​​​​ഫ്ഗാ​​​​​​​ൻ യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ലും 1990ക​​​​​​​ളി​​​​​​​ലെ ചെ​​​​​​​ച്നി​​​​​​​യ​​​​​​​ൻ യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും റ​​​​​​​ഷ്യ​​​​​​​ക്കു ന​​​​​​​ഷ്‌​​​​​​ട​​​​​​​മാ​​​​​​​യ സൈ​​​​​​​നി​​​​​​​ക​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണ​​​​​​​ത്തേ​​​​​​​ക്കാ​​​​​​​ൾ എ​​​​​​​ത്ര​​​​​​​യോ ഇ​​​​​​​ര​​​​​​​ട്ടി​​​​​​​യാ​​​​​​​ണി​​​​​​​ത്. ര​​​​​​​ണ്ടാം ലോ​​​​​​​ക​​​​​​​മ​​​​​​​ഹാ​​​​​​​യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​നു​​​​​​ശേ​​​​​​​ഷം റ​​​​​​​ഷ്യ നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ആ​​​​​​​ൾ​​​​​​​നാ​​​​​​​ശ​​​​​​​മാ​​​​​​​ണി​​​​​​​ത്.

വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ചോ​​​​​​​ർ​​​​​​​ന്ന​​​​​​​ത് ഹാ​​​​​​​ക്കിം​​​​​​ഗി​​​​​​ലൂ​​​​​​ടെ

മ​​​​​​​ര​​​​​​​ണ​​​​​​​സം​​​​​​​ഖ്യ കു​​​​​​​ത്ത​​​​​​​നെ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ 2025 മു​​​​​​​ത​​​​​​​ൽ ജ​​​​​​​ന​​​​​​​സം​​​​​​​ഖ്യാ ​​​വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ടു​​​​​​​ന്ന​​​​​​​ത് റൊ​​​​​​സ്റ്റാ​​​​​​റ്റ് നി​​​​​​​ർ​​​​​​​ത്തി​​​​​​​വ​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, യു​​​​​​​ക്രെ​​​​​​​യ്ൻ അ​​​​​​​നു​​​​​​​കൂ​​​​​​​ല ഹാ​​​​​​​ക്ക​​​​​​​ർ ഗ്രൂ​​​​​​​പ്പു​​​​​​​ക​​​​​​​ളാ​​​​​​​യ സൈ​​​​​​​ബ​​​​​​​ർ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​സാ​​​​​​​ൻ​​​​​​​സ് ഓ​​​​​​​ഫ് ബെ​​​​​​​ലാ​​​​​​​റ​​​​​​​സ്, സൈ​​​​​​​ല​​​​​​​ന്‍റ് ക്രോ ​​​​​​​എ​​​​​​​ന്നി​​​​​​​വ​ ഈ ​​​​​​​മാ​​​​​​​സം ആ​​​​​​​ദ്യം റൊ​​​​​​സ്റ്റാ​​​​​​റ്റി​​​ന്‍റെ സെ​​​​​​​ർ​​​​​​​വ​​​​​​​റു​​​​​​​ക​​​​​​​ൾ ഹാ​​​​​​​ക്ക് ചെ​​​​​​​യ്ത് രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ ചോ​​​​​​​ർ​​​​​​​ത്തു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

മ​​​​​​​ര​​​​​​​ണ​​​​​​​ത്തീ​​​​​​​യ​​​​​​​തി​​​​​​​യും ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ തീ​​​​​​​യ​​​​​​​തി​​​​​​​യും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള അ​​​​​​​ന്ത​​​​​​​ര​​​​​​​വും ബ​​​​​​​ന്ധു​​​​​​​ക്ക​​​​​​​ൾ പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ച തെ​​​​​​​ര​​​​​​​ച്ചി​​​​​​​ൽ നോ​​​​​​​ട്ടീ​​​​​​​സു​​​​​​​ക​​​​​​​ളും വി​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​നം ചെ​​​​​​​യ്ത​​​​​​​തി​​​​​​​ലൂ​​​​​​​ടെ ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക ക​​​​​​​ണ​​​​​​​ക്കി​​​​​​​ൽ​​​​​​പ്പെ​​​​​​ടാ​​​​​​​ത്ത 2,30,000 മ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ​​​കൂ​​​​​​​ടി ന​​​​​​​ട​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്ന് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​ർ ക​​​​​​​ണ്ടെ​​​​​​​ത്തി. കാ​​​​​​​ണാ​​​​​​​താ​​​​​​​യ 1.60 ല​​​​​​​ക്ഷം സൈ​​​​​​​നി​​​​​​​ക​​​​​​​രി​​​​​​​ൽ 10 ശ​​​​​​​ത​​​​​​​മാ​​​​​​​നം പേ​​​​​​​ർ മാ​​​​​​​ത്ര​​​​​​​മേ ജീ​​​​​​​വ​​​​​​​നോ​​​​​​​ടെ ഉ​​​​​​​ണ്ടാ​​​​​​​കാ​​​​​​​ൻ സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ള്ളൂ​​​​​​വെ​​​​​​ന്നും മീ​​​​​​​ഡി​​​​​​​യ​​​​​​​സോ​​​​​​​ണ വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്തു​​​​​​​ന്നു.

ശരാശരി പു​​​​​​രു​​​​​​ഷാ​​​​​​യു​​​​​​സ് കു​​​​​​റ​​​​​​യാനും കാ​​​ര​​​ണം

യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​തു​​​​​​​മു​​​​​​​ത​​​​​​​ൽ റ​​​​​​​ഷ്യ​​​​​​​യി​​​​​​​ലെ നാ​​​​​​​ലാ​​​​​​​മ​​​​​​​ത്തെ വ​​​​​​​ലി​​​​​​​യ മ​​​​​​​ര​​​​​​​ണ​​​​​​​കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി യു​​​​​​​ദ്ധം മാ​​​​​​​റി​​​​​​​യെ​​​​​​​ന്ന് രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു. ഹൃ​​​​​​​ദ്‌​​​​​​രോ​​​​​​​ഗം, കോ​​​​​​​വി​​​​​​​ഡ്, പ​​​​​​​ക്ഷാ​​​​​​​ഘാ​​​​​​​തം എ​​​​​​​ന്നി​​​​​​​വ മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് ഇ​​​​​​​തി​​​​​​​നു മു​​​​​​​ന്നി​​​​​​​ലു​​​​​​​ള്ള​​​​​​​ത്. റ​​​​​​​ഷ്യ​​​​​​​യി​​​​​​​ലെ പി​​​​​​​ന്നാ​​​​​​ക്ക പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്നു​​​​​​​ള്ള​​​​​​​വ​​​​​​​രും വം​​​​​​​ശീ​​​​​​​യ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​ണ് യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്.

യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ലെ ക​​​​​​​ന​​​​​​​ത്ത ആ​​​​​​​ൾ​​​​​​​നാ​​​​​​​ശം റ​​​​​​​ഷ്യ​​​​​​​ൻ പു​​​​​​​രു​​​​​​​ഷ​​​​​​​ന്മാ​​​​​​​രു​​​​​​​ടെ ശ​​​​​​​രാ​​​​​​​ശ​​​​​​​രി ആ​​​​​​​യു​​​​​​​ർ​​​​​​​ദൈ​​​​​​​ർ​​​​​​​ഘ്യം 65.3 വ​​​​​​​യ​​​​​​​സാ​​​​​​​യി കു​​​​​​​റ​​​​​​​യാ​​​​​​​ൻ കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി. 2019നെ ​​​​​​​അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് 3.1 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ന്‍റെ കു​​​​​​​റ​​​​​​​വാ​​​​​​​ണി​​​​​​​ത്. അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം സ്ത്രീ​​​​​​​ക​​​​​​​ളു​​​​​​​ടെ ആ​​​​​​​യു​​​​​​​ർ​​​​​​​ദൈ​​​​​​​ർ​​​​​​​ഘ്യം 79.3 വ​​​​​​​യ​​​​​​​സാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു.

കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രി​​​​​​​ൽ 6,947 വി​​​​​​​ദേ​​​​​​​ശി​​​​​​​ക​​​​​​​ളും

റ​​​​​​​ഷ്യ​​​​​​​ൻ സൈ​​​​​​​ന്യ​​​​​​​ത്തി​​​​​​​ൽ ചേ​​​​​​​ർ​​​​​​​ന്ന് യു​​​​​​​ക്രെ​​​​​​​യ്‌​​​​​​​നി​​​​​​​ൽ പോ​​​​​​​രാ​​​​​​​ടി​​​​​​​യ 6,947 വി​​​​​​​ദേ​​​​​​​ശ പൗ​​​​​​​ര​​​​​​​ന്മാ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യും ‘നെ​​​​​​​സ്റ്റ് സെ​​​​​​​ന്‍റ​​​​​​ർ’ എ​​​​​​​ന്ന ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ​​​​​​സ്ഥാ​​​​​​​പ​​​​​​​നം ന​​​​​​​ട​​​​​​​ത്തി​​​​​​​യ വി​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​ന​​​​​​​ത്തി​​​​​​​ൽ ക​​​​​​​ണ്ടെ​​​​​​​ത്തി. ക​​​​​​​സാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ, ഉ​​​​​​​സ്ബെ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ, താ​​​​​​​ജി​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ, കി​​​​​​​ർ​​​​​​​ഗി​​​​​​​സ്ഥാ​​​​​​​ൻ, തു​​​​​​​ർ​​​​​​​ക്ക്മെ​​​​​​​നി​​​​​​​സ്ഥാ​​​​​​​ൻ എ​​​​​​​ന്നീ മ​​​​​​​ധ്യേ​​​​​​​ഷ്യ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്നു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​ണ് ഇ​​​​​​​തി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും.

യു​​​​​​ക്രെ​​​​​​യ‌്നു ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ട​​​​​​ത് 1.50 ല​​​​​​ക്ഷം സൈ​​​​​​നി​​​​​​ക​​​​​​രെ

യു​​​​​​​ക്രെ​​​​​​​യ്‌​​​​​​​നും ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സൈ​​​​​​​നി​​​​​​​ക​​​​​​ന​​​​​​​ഷ്‌​​​​​​ട​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ൾ പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ടാ​​​​​​​റി​​​​​​​ല്ല. എ​​​​​​​ങ്കി​​​​​​​ലും യു​​​​​​​ക്രെ​​​​​​​യ്‌​​​​​​​ന് 1.25 ല​​​​​​​ക്ഷം മു​​​​​​​ത​​​​​​​ൽ 1.50 ല​​​​​​​ക്ഷം വ​​​​​​​രെ സൈ​​​​​​​നി​​​​​​​ക​​​​​​​രെ ന​​​​​​​ഷ്‌​​​​​​ട​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​കാ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് സെ​​​​​​ന്‍റ​​​​​​ർ ഫോ​​​​​​​ർ സ്ട്രാ​​​​​​​റ്റ​​​​​​​ജി​​​​​​​ക് ആ​​​​​​​ൻ​​​​​​​ഡ് ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ സ്റ്റ​​​​​​​ഡീ​​​​​​​സി​​​​​​​ന്‍റെ വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്ത​​​​​​​ൽ. ഇ​​​​​​​രു​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​മാ​​​​​​​യി കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം 10 ല​​​​​​​ക്ഷം ക​​​​​​​ട​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​കാ​​​​​​​മെ​​​​​​​ന്നും വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​ർ ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടു​​​​​​​ന്നു.

Tags : Russian Soldiers Ukraine war Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up