Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : POCSO Case

Kottayam

പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് 40 വ​ർ​ഷം ക​ഠി​ന​ത​ട​വ്

വൈ​ക്കം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 40 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ​ച്ചു. ടി​വി​പു​രം മൂ​ത്തേ​ട​ത്ത്കാ​വ് ക​ണ്ട​ത്തി​ൽ അ​ന​ന്തു കെ. ​അ​നി​ലി (23) നെ​യാ​ണ് കോ​ട്ട​യം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി എ​ച്ച്. റോ​ഷ്നി ശി​ക്ഷി​ച്ച​ത്. വൈ​ക്കം പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത, കോ​ട്ട​യം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) പ​രി​ഗ​ണി​ച്ച കേ​സി​ലാ​ണ് വി​ധി.


വൈ​ക്കം ഡി​വൈ​എ​സ്പി സി​ബി​ച്ച​ൻ ജോ​സ​ഫാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 23 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 29 രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പോ​ൾ കെ. ​ഏ​ബ്ര​ഹാം പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യി.

Latest News

Corehub Up