കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയില്‍ പുതുതായി നിര്‍മിച്ച ഏബ്രഹാം ഇട്ടിച്ചെറിയ ഹാളിന്റെയും നവീകരിച്ച കെപിഎസ് മേനോന് ഹാളിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
ലൈബ്രറി പ്രസിഡന്റ് വി.ബി. ബിനു അധ്യക്ഷതവഹിച്ചു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വൈസ്പ്രസിഡന്റ് ഉമ്മന്‍ സി. വേങ്ങല്‍, സെക്രട്ടറി കെ.സി. വിജയകുമാര്‍, ജോയിന്റ് സെക്രട്ടറി സൂസി ജോര്‍ജ് ഐസക്, സുരേഷ് കുറുപ്പ്, കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, വി. ജയകുമാര്‍, പ്രേം പ്രകാശ്, എന്‍.ടി. പോള്‍, ഫാ. ഡോ. എം.പി. ജോര്‍ജ്, ലതികാ സുഭാഷ്, റബേക്ക ബേബി ഐസക്, കെ. ശങ്കരന്, സി.ഐ. ഏബ്രഹാം, നന്തിയോട് ബഷീര്‍, ചാണ്ടി വര്‍ഗീസ്, വി.ടി. സോമന് കുട്ടി, എം.കെ. ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.