x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച കെ​പി​എ​സ് മേ​നോ​ന്‍ ഹാ​ൾ ഉദ്ഘാടനം ചെയ്തു ​

വെബ് ഡെസ്ക്
Published: November 25, 2026 02:13 AM IST | Updated: November 25, 2026 02:13 AM IST

ഉ​​ദ്ഘാ​​ട​​നം മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ നി​​ര്‍​വ​​ഹി​​ക്കു​​ന്നു.


കോ​​ട്ട​​യം: കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ല്‍ പു​​തു​​താ​​യി നി​​ര്‍​മി​​ച്ച ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ ഹാ​​ളി​​ന്‍റെ​​യും ന​​വീ​​ക​​രി​​ച്ച കെ​​പി​​എ​​സ് മേ​​നോ​​ന്‍ ഹാ​​ളി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം മു​​ഖ്യ​​മ​​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു.
ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് വി.​​ബി. ബി​​നു അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, വൈ​​സ്പ്ര​​സി​​ഡ​ന്‍റ് ഉ​​മ്മ​​ന്‍ സി. ​​വേ​​ങ്ങ​​ല്‍, സെ​​ക്ര​​ട്ട​​റി കെ.​​സി. വി​​ജ​​യ​​കു​​മാ​​ര്‍, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി സൂ​​സി ജോ​​ര്‍​ജ് ഐ​​സ​​ക്, സു​​രേ​​ഷ് കു​​റു​​പ്പ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, വി. ​​ജ​​യ​​കു​​മാ​​ര്‍, പ്രേം ​​പ്ര​​കാ​​ശ്, എ​​ന്‍.​​ടി. പോ​​ള്‍, ഫാ.​ ​ഡോ. എം.​​പി. ജോ​​ര്‍​ജ്, ല​​തി​​കാ സു​​ഭാ​​ഷ്, റ​​ബേ​​ക്ക ബേ​​ബി ഐ​​സ​​ക്, കെ. ​​ശ​​ങ്ക​​ര​​ന്‍, സി.​​ഐ. ഏ​​ബ്ര​​ഹാം, ന​​ന്തി​​യോ​​ട് ബ​​ഷീ​​ര്‍, ചാ​​ണ്ടി വ​​ര്‍​ഗീ​​സ്, വി.​​ടി. സോ​​മ​​ന്‍ കു​​ട്ടി, എം.​​കെ. ഖാ​​ദ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Renovated KPS Menon Hall inaugurated inaugurated NattuVishesham DistrictNews

Recent News

Corehub Up