x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ആ​ന്‍റ​ണീ​സ് ജേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: November 25, 2026 03:07 AM IST | Updated: November 25, 2026 03:07 AM IST

ആ​ല​പ്പു​ഴ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ്

ചാ​ല​ക്കു​ടി: ഖേ​ലോ ഇ​ന്ത്യ അ​സ്മി​ത സ​ബ് ജൂ​നി​യ​ര്‍ ഗേ​ള്‍​സ് 3x3 ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗി​ല്‍ ആ​ല​പ്പു​ഴ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി.

ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സി​നെ​യാ​ണ് (9-6) സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യസെ​മി​യി​ല്‍ പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ര്‍ എ​ച്ച്എ​സ്എ​സി​നെ 7-6നു ​തോ​ല്‍​പി​ച്ച് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൈ​ന​ലി​ലെ​ത്തി. ര​ണ്ടാം സെ​മി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് റോ​ക്ക്‌​സി​നെ 16-8നു ​കീ​ഴ​ട​ക്കി സെ​ന്‍റ് തെ​രേ​സാ​സും ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

Tags : Winners St. Anthony Sports Basketball

Recent News

Corehub Up