x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യ–ജനക്പുർ ട്രെയിനിൽ ആദ്യദിനം 400 ഇന്ത്യൻ തീർഥാടകർ

വെബ് ഡെസ്ക്
Published: November 25, 2026 02:15 AM IST | Updated: November 25, 2026 02:15 AM IST

സ​​​ര​​​യൂ–​​​ക​​​മ​​​ല എ​​​ക്സ്പ്ര​​​സ്

കാ​​ഠ്മ​​ണ്ഡു: അ​​​യോ​​​ധ്യ​​​യി​​​ൽ​​​നി​​​ന്നു നേ​​​പ്പാ​​​ളി​​​ലെ ജ​​​ന​​​ക്പു​​​ർ ധാ​​​മി​​​ലേ​​​ക്കു​​​ള്ള പു​​​തി​​​യ നേ​​​രി​​​ട്ടു​​​ള്ള ട്രെ​​​യി​​​ന്‍റെ പ്ര​​​ഥ​​​മ യാ​​​ത്ര​​​യി​​​ൽ ഇ​​​ന്ന​​​ലെ നാ​​​നൂ​​​റോ​​​ളം ഇ​​​ന്ത്യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ നേ​​​പ്പാ​​​ളി​​​ലെ ജ​​​ന​​​ക്പു​​​രി​​​ലെ​​​ത്തി.

രാ​​​മാ​​​യ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള അ​​​യോ​​​ധ്യ​​​യെ​​​യും ജ​​​ന​​​ക്പു​​​രി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള റെ​​​യി​​​ൽ സ​​​ർ​​​വീ​​​സ് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യ്ക്ക് പു​​​തി​​​യ ഉ​​​ണ​​​ർ​​​വേ​​​കു​​​മെ​​​ന്നാണു പ്ര​​​തീ​​​ക്ഷ.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​യോ​​​ധ്യ​​​യെ​​​യും നേ​​​പ്പാ​​​ളി​​​ലെ ജ​​​ന​​​ക്പു​​​ർ ധാ​​​മി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന സ​​​ർ​​​വീ​​​സി​​​ന് സ​​​ര​​​യൂ–​​​ക​​​മ​​​ല എ​​​ക്സ്പ്ര​​​സ് എ​​​ന്നാ​​​ണ് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : Ayodhya Janakpur Train Indian pilgrims Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up