x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഫേ​യി​ൽ യു​വ​തി​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 25, 2026 01:10 AM IST | Updated: November 25, 2026 01:10 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പ്രീ​ത് വി​ഹാ​റി​ലു​ള്ള ക​ഫേ​യി​ൽ 22 വ​യ​സു​കാ​രി​യാ​യ യു​വ​തി​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ലു​ള്ള മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ജീ​വി​ത​യും പ്ര​തി​ക​ളും ഒ​രേ ക​ഫേ​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ്രീ​ത് വി​ഹാ​റി​ലെ 'സ​ൽ​ത്ത​ന​ത്ത്' ക​ഫേ​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ന​ട​ന്ന പാ​ർ​ട്ടി​യി​ൽ യു​വ​തി പ​ങ്കെ​ടു​ത്തി​രു​ന്നു. രാ​ത്രി 11.30-ന് ​ക​ഫേ അ​ട​ച്ച ശേ​ഷ​വും, പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ കൈ​വ​ശം താ​ക്കോ​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ സം​ഘം അ​വി​ടെ തു​ട​രു​ക​യും മ​ദ്യ​പാ​ന​വും നൃ​ത്ത​വും തു​ട​രു​ക​യും ചെ​യ്തു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.30-ഓ​ടെ​യാ​ണ് ഇ​വ​ർ ക​ഫേ​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്. പാ​ർ​ട്ടി​ക്കി​ടെ ര​ണ്ട് പു​രു​ഷ​ന്മാ​ർ ത​ന്നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ഇ​തി​ന് ഒ​ത്താ​ശ ചെ​യ്ത​താ​യും യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം നാ​ല് പു​രു​ഷ​ന്മാ​ർ​ക്കും ര​ണ്ട് സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ മൂ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Woman gang-raped colleagues cafe Delhi Arrest

Recent News

Corehub Up