x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​ഇ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഇ​ന്ത്യ​ക്കാ​ര​ട​ക്കം 13 പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 25, 2026 01:08 AM IST | Updated: November 25, 2026 01:08 AM IST

പ്രതീകാത്മക ചിത്രം

ദു​​​​ബാ​​​​യ്: യു​​​​എ​​​​ഇ​​​​യി​​​​ലെ റാ​​​​സ​​​​ൽ​​​​ഖൈ​​​​മ​​​​യി​​​​ൽ ബ​​​​സും ട്ര​​​​ക്കും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​​പ്പ​​​​ടെ 13 പേ​​​​ർ മ​​​​രി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ റാ​​​​സ​​​​ൽ​​​​ഖൈ​​​​മ​​​​യി​​​​ലെ അ​​​​ൽ വ​​​​ത​​​​ൻ റോ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. യ​​​​ന്ത്ര​​​​ത്ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് റോ​​​​ഡ​​​​രി​​​​കി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ട്ര​​​​ക്കി​​​​നു പി​​​​ന്നി​​​​ലേ​​​​ക്ക് 41 യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി പോ​​​​യ ബ​​​​സ് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ആ​​​​ദ്യം 11 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച ര​​​​ണ്ടു​​​​പേ​​​​ർകൂ​​​​ടി പി​​​​ന്നീ​​​​ട് മ​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു മ​​​​ര​​​​ണ​​​​സം​​​​ഖ്യ 13 ആ​​​​യ​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 14 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബ​​​സ് മ​​​ല​​​യാ​​​ളി​​​യു​​​ടേ​​​താ​​​ണെ​​​ന്നും മ​​​രി​​​ച്ച​​​വ​​​രി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, എ​​​​ത്ര ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​തെ​​​​ന്നോ പ​​​​രി​​​​ക്കേ​​​​റ്റ​​​​തെ​​​​ന്നോ ഉ​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് അ​​​​റി​​​​യി​​​​ച്ചു.
മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ 13ന് ​​​​പു​​​​ല​​​​ർ​​​​ച്ചെ യു​​​​എ​​​​ഇ​​​​യി​​​​ലെ ഫു​​​​ജൈ​​​​റ​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​​ൻ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​ക​​​​മാ​​​​ണു വീ​​​​ണ്ടും സ​​​​മാ​​​​ന​​​​ദു​​​​ര​​​​ന്തം. ട്ര​​​​ക്കു​​​​ക​​​​ൾ അടക്കം 23 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​ന്ന​​​​ത്തെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ നാ​​​​ല് ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​​പ്പ​​​​ടെ 14 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും 30 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

യു​​​​എ​​​​ഇ, ജോ​​​​ർ​​​​ദാ​​​​ൻ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ഈ​​​​ജി​​​​പ്ത്, ഒ​​​​മാ​​​​ൻ, ബ്ര​​​​സീ​​​​ൽ എ​​​​ന്നീ രാ​​​​ജ്യ​​​​ക്കാ​​​​ർ​​​​ക്കൊ​​​​പ്പം ഏ​​​​ഴ് ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കും അ​​​​ന്നു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.

Tags : Accident Bus-Truck Collision Indians UAE

Recent News

Corehub Up