x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമരം തുടരുമെന്ന് കർണാടകയിലെ ആശമാർ

വെബ് ഡെസ്ക്
Published: November 25, 2026 02:35 AM IST | Updated: November 25, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

ബം​​​ഗ​​​ളൂരു: സേ​​​വ​​​ന​​​-വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ർ​​​ണാ​​​ട​​​ക​​​യിലെ ആ​​​ശാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സ​​​മ​​​രം തു​​​ട​​​രു​​​ന്നു.

സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അ​​നു​​ഭാ​​വ​​പൂ​​ർ​​വം പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും നി​​ല​​പാ​​ടി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്നു പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ പ​​​റ​​​യു​​​ന്നു.

ജ​​​പ്പാ​​​നി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വീ​​​ഡി​​​യോ കോ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഫ്രീ​​​ഡം​​​ പാ​​​ർ​​​ക്കി​​​ൽ സ​​​മ​​​രം തു​​​ട​​​രു​​​ന്ന ആ​​​ശ​​​മാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് സ​​​മ​​​ര​​​വേ​​​ദി​​​യി​​​ലെ​​​ത്തി ഉ​​​റ​​​പ്പു​​​ന​​​ൽ​​​ക​​​ണം എ​​ന്ന​​തു​​ൾ​​പ്പടെ​​യാ​​ണ് സ​​മ​​ര​​ക്കാ​​രു​​ടെ ആ​​വ​​ശ്യം.

Tags : Asha workers Karnataka strike DKSivakumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up