Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DKSivakumar

‘വയറുനിറച്ച് ’ ലോകകപ്പ് കാണാം!

ബം​​​ഗ​​​ളൂരു: ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നര​​​വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ബം​​​ഗ​​​ളൂരു​​​വി​​​ലെ ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ൾ​​​ക്കും അ​​​നു​​​മ​​​തി.

സെ​​​മി​​​ഫൈ​​​ന​​​ൽ, ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ദി​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ള​​​വ്. നാ​​​ഷ​​​ണ​​​ൽ റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യയു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

പൊ​​​തു​​​ജ​​​ന​​​സു​​​ര​​​ക്ഷ​​​യ്ക്കും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നും മു​​​ന്തി​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up