പ്രതീകാത്മക ചിത്രം
ഇംഫാൽ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും എസ്സി ഡൽഹിയും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് മുൻതാരം മുഹമ്മദ് ഐമനിലൂടെ ആറാം മിനിറ്റിൽ ഡൽഹി ലീഡ് നേടി. എന്നാൽ, അന്റോണിയൊ മൊയാനൊ (28-ാം മിനിറ്റ്) നോർത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു.